CELLULOID - Page 168

ഞാൻ വിളിച്ചാൽ എന്ത് തിരക്കുണ്ടെങ്കിലും മോഹൻലാൽ പറന്നു വരും; മമ്മൂട്ടി അന്ന് പറഞ്ഞത്; അങ്ങനെ മനു അങ്കിളിൽ മോഹൻലാൽ അതിഥി താരമായി; ഫാൻസുകാരുടെ തമ്മിലടി കാലത്ത് ചില പഴയകാല സൗഹൃദ ഓർമ്മകൾ
ഇന്നലെ വരെ സിനിമ ഓടിക്കാതെ സിനിമാക്കാരെ പേടിപ്പിച്ചിരുന്ന ലിബർട്ടി ബഷീറും കൂട്ടുകാരും സിനിമ തേടി പിറകെ നടക്കുന്നു; സംഘടനാ ഭാരവാഹികളുടെ തിയേറ്ററുകളിൽ മാത്രം സിനിമയില്ല; അംഗങ്ങൾ കൂട്ടമായി ദിലീപിന്റെ സംഘടനയിലേക്ക്
തിയേറ്ററുകളിലും മൂന്നു തരം കണക്കുകൾ; ക്രമക്കേടുകൾ കണ്ടെത്താൻ തിയേറ്ററുകളിൽ ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി എ കെ ബാലൻ; ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി തീർക്കാൻ സമഗ്രനിയമനിർമ്മാണമുണ്ടാക്കും
ജോമോന്റെ സുവിശേഷവും മുന്തിരിവള്ളികളും തമ്മിലടിച്ചു; ദിലീപിന്റെ പുതിയ സംഘടനയിൽ ഭിന്നത; ദുൽഖർ സിനിമ റിലീസ് ചെയ്യുന്നതിന്റെ പിറ്റേന്ന് മോഹൻലാൽ സിനിമയും റിലീസിങിന്; സോളോ റിലീസിങിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് ഇങ്ങനെ
ഇന്ത്യോ-പാക് യുദ്ധം നടന്ന പാക് അതിർത്തിയായി മാറി പെരുമ്പാവൂർ; 40 ഏക്കർ പാടം നികത്തിയ ഭൂമി വിജനമായ യുദ്ധഭൂമിയാക്കി മാറ്റി മോഹൻലാലിന്റെ സിനിമാ ഷൂട്ടിങ് തുടങ്ങി; പട്ടാള വേഷത്തിലെത്തിയ ലാലേട്ടന്റെ റോൾ ചിത്രീകരിച്ചത് യുദ്ധരംഗത്തെ ഓർമിപ്പിക്കും വിധം
ബിജെപിക്കാരെ കൊണ്ട് പൊറുതിമുട്ടി എഴുത്തുകാർ; ടിപ്പു സുൽത്താന്റെ വെപ്പാട്ടിയാക്കി ഉണ്ണിയാർച്ചയെ ചിത്രീകരിക്കുന്നു എന്നറിഞ്ഞ് പ്രതിഷേധം തുടങ്ങി; എംടിയുടെ ബിഗ് ബജറ്റ് സിനിമയും മുടങ്ങിയേക്കും
വിവരവും തന്റേടവും നന്നായി മലയാളം ഇഷ്ടമുള്ളതും മെയ്‌ക്കപ്പ് ഇല്ലാതെ സൗന്ദര്യവുമുള്ള 17നും 25നും ഇടയിൽ പ്രായമുള്ള കുട്ടിയേയാണ് എനിക്ക് ആവശ്യം; നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന അൽഫോൻസ് പുത്രൻ നായികയെ തേടുന്നു
സിനിമാ സമരം പിൻവലിച്ചിട്ടും എന്തുകൊണ്ട് പണി പൂർത്തിയായി മുന്തരിവള്ളിയും ജോമോനും പോലും റിലീസ് ചെയ്യുന്നതിന് ഒരാഴ്ച കാത്തിരിക്കുന്നത്? വെള്ളിയാഴ്ച റിലീസിന് പിന്നിലെ രഹസ്യം എന്ത്?
മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് പറയുന്നത് പച്ചക്കള്ളം; 26ന് യോഗം ചേരുന്നത് തീയറ്ററുകളുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ല; 356 തീയറ്ററുകളിൽ ഭൂരിപക്ഷവും ലിബർട്ടി ബഷീറിനെ തള്ളി: സമരം തീർന്നാലും പ്രതിസന്ധി തീരാതെ തീയറ്റർ ഉടമകൾ