CELLULOID - Page 167

ഫഹദും കുഞ്ചാക്കോയും വേഷമിടുന്ന ടേക്ക് ഓഫ് പറയുന്നത്  ഇറാഖിലെ ആഭ്യന്തരയുദ്ധത്തിനിടെ കുടുങ്ങിപ്പോകുന്ന നഴ്‌സുമാരുടെ കഥ; ചാർലിക്കുശേഷം പാർവതിയും മടങ്ങിയെത്തുന്നു; ട്രെയിലറിനു വൻ സ്വീകരണം, ഇതുവരെ കണ്ടത് അഞ്ചു ലക്ഷം പേർ
കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി വിനീത് ശ്രീനിവാസൻ എത്തുന്നു; പറക്കാൻ സ്വപ്‌നം കാണുന്നവരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് മുരളി; എബിയുടെ ട്രെയിലർ കാണാം
തിയേറ്ററുകളുടെ എണ്ണത്തിൽ പുലിമുരുകനെയും കവച്ചുവച്ച് മുന്തിരിവള്ളികൾ; ഇനി അറിയേണ്ടത് നൂറു കോടി കടക്കുമോയെന്ന്; പ്രതീക്ഷിക്കുന്നത് വൻ വിജയവും ലാലേട്ടന് ഹാട്രിക് ഹിറ്റിനുള്ള അവസരവും
എനിക്ക് നിങ്ങളെ മൂർത്തി എന്നു വിളിക്കാം: പക്ഷേ ഞാൻ അങ്ങനെ വിളിച്ചാൽ വരുന്ന തലമുറ നിങ്ങളെ അങ്ങനെയായിരിക്കും വിളിക്കുക; പുതുമുഖ സംവിധായകരേയും നിർമ്മാതാക്കളേയും എന്തുകൊണ്ട് സത്യൻ സാർ എന്ന് വിളിച്ചതിന് ഉത്തരം ഇതാ
സമരം നടത്തി സിനിമാക്കാരെ മുഴുവൻ വെള്ളം കുടിപ്പിച്ച ലിബർട്ടി ബഷീറും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും പ്രതിസന്ധിയിൽ; ജോമോന്റെ സുവിശേഷവും മുന്തിരിവള്ളികളും ബഷീറിനും കൂട്ടർക്കും നല്കില്ലെന്ന നിലപാടിൽ നിർമ്മാതാക്കളും വിതരണക്കാരും
മഹാനഗരങ്ങളിൽ ശുദ്ധവായുകിട്ടാതെ വർഷംതോറും ആയിരങ്ങൾക്ക് അകാലമൃത്യു; മുംബൈയിലും ഡൽഹിയിലും മാത്രം ആയുസ്സെത്താതെ മരിച്ചത് 80,665 പേർ; പ്രവൃത്തി ദിനങ്ങളേയും അപഹരിച്ച വായുമലിനീകരണം വരുത്തിവച്ചത് 70,000 കോടിയുടെ നഷ്ടമെന്നും പഠനം
ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ; കുഞ്ചാക്കോ, പാർവതി, ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ തകർപ്പൻ അഭിനയ മുഹൂർത്തങ്ങൾ; പ്രതീക്ഷകൾ വാനോളമുയർത്തി മലയാളി നഴ്‌സുമാരുടെ കഥ പറയുന്ന ടേക്ക് ഓഫിന്റെ ട്രെയിലർ പുറത്ത്