CELLULOID - Page 183

അഡ്വാൻസ് സ്‌ക്രീനിങ് വൻ ഹിറ്റായതോടെ നാളെ മുതൽ യുകെയിലെമ്പാടും പുലിമുരുകൻ; ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യമായി ഒരേ സമയം 141 തിയറ്ററുകളിൽ റിലീസിങ്; ഗൾഫ് രാജ്യങ്ങളിൽ ഇന്നു റിലീസ് ചെയ്യുന്നത് എഴുപതോളം തിയററ്റുകളിൽ
മുരുകാ.... മുരുകാ... പുലിമുരുകാ.....; 75 കോടി കടന്ന പുലിമുരുകൻ ലക്ഷ്യമിടുന്നത് 150 കോടിയുടെ ക്ലബ്ബ്; ജനതാ ഗാരേജ് 200 കോടി നേടും; ഒപ്പം ദൃശ്യത്തിന്റെ റെക്കോർഡ് തകർക്കും; ആറുമാസം കൊണ്ട് 400 കോടിയുടെ കളക്ഷൻ റിക്കോർഡിലേക്ക് മോഹൻലാൽ
തീയറ്ററിൽ ജനങ്ങൾക്കൊപ്പം പുലിമുരുകൻ കണ്ടു ആശിർവദിച്ചു; പിണറായി വിജയന് പുലിമുരുകൻ ടീം നന്ദി അറിയിച്ചത് ദേശാഭിമാനിയിലൂടെ; പാർട്ടി പത്രത്തിന്റെ ഒന്നാം പേജിൽ ഇന്ന് വാർത്തകളില്ല
ഒരു തീയേറ്ററിൽ തുടർച്ചയായി നാലു ഷോകൾ ഹൗസ്ഫുളായി ഓടുന്നു; ഏഷ്യക്കാരുടെ തള്ളുകണ്ട് ടിക്കറ്റെടുത്ത് സായിപ്പന്മാരും; 4കെ സ്‌ക്രീനിൽ പുലിമുരുകന്റെ ഓരോ ചലനങ്ങളും ഹോളിവുഡ് നിലവാരത്തേയും തോൽപ്പിച്ചു; ലാലേട്ടന്റെ ബ്രിട്ടനിലെ തേരോട്ടം ഇങ്ങനെ
തിയേറ്ററിന് മുമ്പിലെ നീണ്ട ക്യൂ ഒടുവിൽ സായിപ്പുമാരും കണ്ടു; പുലിമുരുകന്റെ ആദ്യ യുകെ ഷോയ്ക്ക് തിക്കി തിരക്കി മലയാളികൾ; ലണ്ടനിലും ബർമിങ്ഹാമിലും ആദ്യമായി മലയാള സിനിമയ്ക്ക് ഹൗസ് ഫുൾ ബോർഡ്! ആവേശം കയറി ആരവം മുഴക്കി ആരാധകർ