Cinemaകലിപ്പും റൊമാൻസും ചേർത്ത് പുതിയ നമ്പരുകളുമായി വീണ്ടും വിജയ് എത്തുന്നു; 60 ാം ചിത്രം ഭൈരവയുടെ ടീസർ പുറത്ത്28 Oct 2016 10:29 AM IST
Cinemaഅണ്ണനെ തോൽപിക്കാം എന്ന അതിമോഹം കൊണ്ടല്ല, ജീവിക്കാൻ വേണ്ടി വരുന്നതാ; സ്വർണ്ണക്കടുവയുടെ രസകരമായ പോസ്റ്റർ പുറത്ത് വിട്ട് ബിജുമേനോൻ28 Oct 2016 9:50 AM IST
Cinemaമണിചേട്ടാ, ധനുഷേട്ടാ, രജനിയണ്ണാ.. നിങ്ങളെ കണ്ടിട്ടാ ഞാൻ ഇറങ്ങണേ, കാത്തോളണേ...! കട്ടപ്പനയിലെ ഋതിക് റോഷൻ മരണ മാസാണ്..! ചിരിയുടെ പൂരമൊരുക്കി നാദിർഷായുടെ പുതിയ സിനിമയുടെ ട്രെയ്ലർ പുറത്തുവന്നു27 Oct 2016 7:43 PM IST
Cinemaപാട്ടും പാടി വില്ലന്മാരെ മെരുക്കുന്ന നായകന്റെ സിനിമാ ഷൂട്ടിന് വില്ലനായതും ഒരു പാട്ട് തന്നെ; ഫോർട്ട് കൊച്ചിയിൽ ഷൂട്ടിങ് മുടങ്ങിയതിൽ അണിയറപ്രവർത്തകരോട് പൊട്ടിത്തെറിച്ച് സെയ്ഫ് അലി ഖാൻ27 Oct 2016 4:45 PM IST
Cinemaമലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യൂറേപ്യൻ സ്ക്രീനിങ് അടുത്ത ആഴ്ച; യൂറോപിലെ 12 രാജ്യങ്ങളിലായി 150 തീയറ്ററുകളിൽ പുലുമുരുകൻ; ഈ വെള്ളിയാഴ്ച യുകെ യിൽ അഡ്വാൻസ് സ്ക്രീനിങ്; മോഹൻലാൽ ചിത്രം പുതിയ റെക്കോർഡുകൾ തീർക്കുന്നു27 Oct 2016 2:02 PM IST
Cinemaപ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കഹാനിയുടെ രണ്ടാം പാർട്ടും; വിദ്യ ബാലന്റെ വ്യത്യസ്ത മുഖവുമായെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കി25 Oct 2016 8:27 PM IST
Cinemaബാഹുബലി രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ വിതരണാവകാശം വിറ്റു പോയതു 11.45 കോടി രൂപയ്ക്ക്; ഹിറ്റെന്നുറപ്പിച്ച ചിത്രം ഗ്ലോബൽ യുണൈറ്റഡ് മീഡിയ സ്വന്തമാക്കിയതു ഓഗസ്റ്റ് സിനിമാസിനെയും ആശീർവാദ് സിനിമാസിനെയും പിന്തള്ളി25 Oct 2016 6:19 PM IST
Cinemaപോൺ വേഷങ്ങൾക്കു പിന്നാലെ സണ്ണി ലിയോൺ ആദ്യം അഭിനയിച്ച ചിത്രത്തിലെ നായകനെ നിങ്ങൾക്ക് അറിയാമോ? മലയാളത്തിലെ ഈ മസിൽമാനാണു സണ്ണിയുടെ 'ആദ്യ നായകൻ'25 Oct 2016 1:47 PM IST
Cinemaതിയേറ്ററുകൾ നടത്തുന്ന കൊള്ളയുടെ മുഖമൂടി മനുഷ്യാവകാശ കമ്മീഷൻ പറിച്ചെടുക്കുമോ? നിയമവിരുദ്ധ റിസർവേഷൻ വഴിയുള്ള കൊള്ളയിൽ നടപടി തുടങ്ങി; പുലിമുരകൻ തിയേറ്ററുകൾക്ക് വില്ലനാകുമോ?25 Oct 2016 8:26 AM IST
Cinemaശിവായ് എന്ന പർവതാരോഹകനായി അജയ് ദേവഗൺ; ബ്രഹ്മാണ്ഡചിത്രം ശിവായുടെ അതിസാഹസിക രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലർ കാണാം25 Oct 2016 7:30 AM IST
Cinema'കോലുമിട്ടായി'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു; കുഞ്ഞു താരങ്ങളായ ഗൗരവ് മേനോനും മീനാക്ഷിയും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം 28നു തീയറ്ററുകളിൽ24 Oct 2016 6:00 PM IST