CELLULOID - Page 96

കേരളത്തിലെ ലൗജിഹാദിന്റെ ആദ്യ ഇര മാധവിക്കുട്ടി; മുൻ ലീഗ് എംപി അബ്ദുൾ സമദ് സമദാനി തീവ്രവാദ സംഘടനകളിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങി മാധവിക്കുട്ടിയെ മതം മാറ്റിയത്; മഞ്ജു വാര്യർ നായികയാകുന്ന ആമി ലൗ ജിഹാദിനെ ന്യായീകരിക്കുന്നത്: ആമി നിരോധിക്കണമെന്ന ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ
ഗോഡ് സെക്സ് ആൻഡ് ട്രൂത്തിന്റെ രണ്ടാം ഭാഗം റോജയെ നായികയാക്കി ചെയ്യാൻ താൻ തയ്യാറാണെന്ന് സംവിധായകൻ അജയ് കൗണ്ടിനിയ; ഒരു പൊതുപ്രവർത്തകയായിട്ടും സിനിമാരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റോജയ്ക്ക് സാധിക്കുന്നില്ലെന്നും സംവിധായകൻ
പറവയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കാൻ സൗബിൻ; മെഗാ സ്റ്റാറിനൊപ്പം സംസാരിച്ച് നില്ക്കുന്ന ഫോട്ടോ നടൻ പങ്ക് വച്ചതോടെ കാത്തിരിക്കാൻ വയ്യെന്ന കമന്റുമായി ദുൽഖറും
മാളവിക മോഹനൻ പ്രധാന താരമായെത്തുന്ന ബിയോണ്ട് ദി ക്ലൗഡ്‌സിന്റെ ട്രൈലർ പുറത്തിറങ്ങി; ഇറാനിയൻ സംവിധായകൻ മജിദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചിത്രത്തിന്റെ ട്രെയിലർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ