Cinema varthakal - Page 46

ബോക്സ് ഓഫീസ് ഭരിക്കാൻ നിധി കാക്കുന്ന ഭൂതമെത്തുന്നു; ബറോസ് 25ന്; സിനിമ ഒരുപാട് നല്ല കാര്യങ്ങൾ നൽകി, തിരിച്ചും ഏതെങ്കിലും നൽകണമെന്ന് തോന്നി; ബറോസ് ഒരുക്കിയതിൽ അഭിമാനമെന്നും മോഹൻലാൽ
തരംഗമായി മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം; റിലീസ് ദിനത്തിലെ കുതിപ്പ് തുടര്‍ന്ന് മാർക്കോ; ബോക്സ് ഓഫീസ് തൂക്കുമെന്നുറപ്പ്; ഉണ്ണി മുകുന്ദൻ ചിത്രം ആദ്യ വാരാന്ത്യത്തില്‍ നേടിയതെത്ര ?
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ; മാര്‍ക്കോ കണ്ട് അടുത്തിരുന്ന സ്ത്രീ ഛര്‍ദ്ദിച്ചു; കുട്ടികളും വൃദ്ധരും ഈ സിനിമ കാണരുത്; അവര്‍ മരിച്ചുപോകും; വൈറലായി പ്രതികരണം
എല്ലാ ചെന്നായ്ക്കളും കൂട്ടം കൂടി അടിക്കാന്‍ നോക്കുകാ.. ഇനിയിവിടെ ഞാന്‍ മതി..; തീയേറ്ററുകളിൽ വരവറിച്ച് ഉണ്ണി മുകുന്ദൻ ചിത്രം; മാര്‍ക്കോ യുടെ ആക്ഷന്‍ ടീസർ പുറത്ത്
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ തരംഗമായി മാർക്കോ; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ഉണ്ണി മുകുന്ദൻ ചിത്രം; കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റ ടിക്കറ്റുകളുടെ കണക്ക് പുറത്ത്
ഒരുങ്ങുന്നത് ഹൊറർ കോമഡി ചിത്രം..; മാത്യു തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം?; സസ്പെൻസ് ഒളിപ്പിച്ച് നൈറ്റ് റൈഡേഴ്‌സ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി; കട്ട വെയ്റ്റിംഗ്!