Cinema varthakal - Page 47

നായികയായി തിളങ്ങാൻ സ്വാസിക; സംവിധാനം നേമം പുഷ്‍പരാജ്; പറയുന്നത് സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥ; ചിത്രം രണ്ടാം യാമം ട്രെയ്‌ലർ പുറത്തിറങ്ങി; സൂപ്പറാകുമെന്ന് പ്രേക്ഷകർ
നീണ്ട 25 വര്‍ഷത്തിന് ശേഷം സൂപ്പര്‍ ഹിറ്റ് ജോഡികള്‍ വീണ്ടുമെത്തുന്നു; അജിത് ചിത്രത്തില്‍ സിമ്രാനും ഉണ്ടെന്ന് റിപ്പോര്‍ട്ട്; ഗുഡ് ബാഡ് അഗ്ലിയില്‍ താരം എത്തുന്നത് ഒരു സുപ്രധാന വേഷത്തില്‍
വിജയ്ക്കും സൂര്യയ്ക്കും ശേഷം രജനിക്കൊപ്പവും; കൂലിയില്‍ പൂജ ഹെഗ്‌ഡെയും? ഐറ്റം ഡാന്‍സുമായി താരം; പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
പ്രശസ്ത ഹോളിവുഡ് താരം കേറ്റ് വിന്‍സ്ലെറ്റ് സംവിധായികയാകുന്നു; നറ്റ്ഫ്ളിക്സുമായി ചേര്‍ന്ന് ഒരുക്കുന്ന ഫാമിലി ഡ്രാമയാണ് ആദ്യ സംവിധാന ചിത്രം; ഗുഡ് ബൈ ജൂണ്‍