Cinemaയു.എ.ഇ.യിൽ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് നൽകുന്ന രീതിയിൽ പുതിയ പരിഷ്കാരം; വിദേശികൾക്കുള്ള പെർമിറ്റ് ഫീസുകളിൽ മാറ്റം5 Dec 2017 3:14 PM IST
Cinemaയുഎഇയിൽ മലയാളി വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; പിറവം സ്വദേശിയായ യുവാവ് അപകടത്തിൽപ്പെട്ടത് കൂട്ടുകാർക്കൊപ്പം നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ; കനത്ത മഴയിലും ആൽബർട്ടിനായുള്ള തിരച്ചിൽ തുടരുന്നു18 Nov 2017 12:41 PM IST
Cinemaഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാനുണ്ടെങ്കിൽ വേഗം അടച്ചോളൂ; അടയ്ക്കാനുള്ള പിഴയിൽ 55 ശതമാനം ഇളവ് നേടാൻ ഇനി രണ്ടു ദിവസം കൂടി മാത്രം13 Nov 2017 4:22 PM IST
Cinemaഭക്ഷണ സാധനങ്ങൾക്കും വെള്ളത്തിനും ഉന്നത വിദ്യാഭ്യാസത്തിനും അഞ്ച് ശതമാനം വാറ്റ് അടക്കണം; അടുത്ത വർഷം മുതൽ യുഎഇ മലയാളികൾക്ക് അധിക ബാധ്യത9 Nov 2017 4:39 PM IST
Cinemaഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം നവംബർ രണ്ടിന് പ്രകാശനം ചെയ്യും30 Oct 2017 2:59 PM IST
Cinemaഷാർജയ്ക്ക് പിന്നാലെ റാസൽഖൈമയും ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവ് പ്രഖ്യാപിച്ചു; നവംബർ ഒന്നു മുതൽ 15 വരെ പിഴയിൽ 55 ശതമാനം ഇളവ് നേടാം27 Oct 2017 3:24 PM IST
Cinemaനാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോൾ കുഴഞ്ഞ് വീണ് ചികിത്സയിലിരുന്ന മലയാളി മരിച്ചു; അബുദബിയിൽ ഹൃദയാഘാതം മൂലം മരിച്ചത് മലപ്പുറം സ്വദേശി25 Oct 2017 3:33 PM IST
Cinemaദുബായിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ആലപ്പുഴ സ്വദേശിയെ24 Oct 2017 4:01 PM IST
Cinemaഇതു വരെ രേഖപ്പെടുത്തിയ മുഴുവൻ ട്രാഫിക് പിഴകൾക്കും 50 ശതമാനം ഇളവ്; ഡ്രൈവർമാർക്ക് നൽകിയ മുഴുവൻ ബ്ലാക് പോയന്റുകൾ റദ്ദാക്കും; സുവർണ ജൂബിലിയോടനുബന്ധിച്ച് ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ഷാർ ജ പൊലീസ്20 Oct 2017 3:03 PM IST
Cinemaദുബയ് റോഡുകളിൽ ഇനി അല്പം സ്പീഡ് കുറച്ചോളൂ; അപകടങ്ങൾ ഉണ്ടാകുന്ന റോഡുകളിൽ നാളെ മുതൽ മണിക്കൂറിൽ 110 കി.മി വേഗതയായി കുറയ്ക്കും14 Oct 2017 3:30 PM IST
Cinemaയാത്ര ചെയ്യേണ്ട സ്ഥലം അറിയിച്ചാൽ സർവീസ് ലഭ്യമായ സമയവും ചാർജും കാത്തുനിൽക്കേണ്ട സ്ഥലവും ആപ്ലിക്കേഷൻ അറിയിക്കും; ദുബൈയിൽ ബസ് യാത്രക്കാർക്കായി ബസ് ഓൺ ഡിമാന്റ് ഗതാഗത സംവിധാനം13 Oct 2017 3:00 PM IST
Cinemaയുഎഇയിൽ മൂടൽ മഞ്ഞ് പിടിമുറുക്കി; വാഹനവുമായി റോഡിലേക്കിറങ്ങുന്നവർ കരുതലെടുക്കാൻ നിർദ്ദേശങ്ങളുമായി പൊലീസ്; വാഹനങ്ങൾ നിശ്ചിത അകലം പാലിക്കണമെന്നും നിർദ്ദേശം12 Oct 2017 4:04 PM IST