GOSSIP - Page 34

സല്ലുവിന്റെ അമ്മ സൽമയുടെ കൈപിടിച്ച് ലൂലിയ ഇന്ത്യയിലെത്തി; മുംബൈ എയർപോർട്ടിലെത്തിയ കാമുകിക്കൊപ്പം സൽമാന്റെ നില്ക്കുന്ന ഫോട്ടോ വൈറലാകുന്നു; വീണ്ടും ബോളിവുഡിൽ ചർച്ചയായി സൽമാൻ ലൂലിയ വിവാഹ വാർത്ത
ഒറിജിനാലിറ്റിക്കായി ചിത്രീകരണത്തിനിടെ നടിയുടെ വസ്ത്രം വലിച്ചുകീറി; അനുവാദമില്ലാതെ വസ്ത്രാക്ഷേപം നടത്തിയതിനു ദൈവം സാക്ഷിയിലെ നായിക പരാതി നൽകി; കുടുങ്ങിയത് സംവിധായകൻ കൂടിയായ നടൻ
വീണ്ടും പാർട്ടികളിൽ ഒന്നിച്ചെത്തുന്നത് പതിവായി; പിറന്നാൾ ദിനത്തിൽ വീണ്ടും കാമുകിയുടെ അക്കൗണ്ടിനെ ഫോളോ ചെയ്ത് സ്‌നേഹം പ്രകടിപ്പിച്ചു; വിരാടും അനുഷ്‌കയും വീണ്ടും ഒരുമിക്കുന്നതിന്റെ സൂചനകൾ പുറത്ത്