GOSSIP - Page 37

അടുപ്പക്കാർക്കായി പുതിയ ചിത്രത്തിന്റെ പ്രദർശനവും പാർട്ടിയും വീട്ടിൽ ഒരുക്കി; ആഘോഷങ്ങൾ അതിര് കടന്നപ്പോൾ അയൽക്കാർക്ക് ശല്യമായി; ബഹളം വച്ചതിന്റെ പേരിൽ കരീന കപൂറിനും പൊലീസിന്റെ താക്കീത്
പരസ്പരം ചെളിവാരിയെറിഞ്ഞ് ഹൃത്വിക്കും കങ്കണയും; മുൻ കാമുകനെന്ന് പറഞ്ഞ കങ്കണയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് ഹൃത്വിക്; കേസ് പിൻവലിച്ചില്ലെങ്കിൽ ഹൃത്വികിനെതിരെ കേസ് കൊടുക്കുമെന്ന് വെല്ലുവിളിച്ച് നടിയും
ഷൂട്ടിങ് സെറ്റിൽ പരസ്പരം കണ്ടിട്ടും മിണ്ടാതെ കത്രീനയും രൺബീറും; പ്രണയ തകർച്ചയ്ക്ക് ശേഷം ഒരിമിച്ചഭിനയിക്കാൻ എത്തിയ ചിത്രത്തിന്റെ ലൊക്കേഷനിലെ പെരുമാറ്റം ക്യാമറയിൽ പകർത്തി പാപ്പരാസികൾ
ഇലക്ട്രോണിക്‌സും കമ്പ്യൂട്ടർ സയൻസും മെക്കാനിക്‌സും ഒക്കെ പഠിച്ച് സമയം കളയരുത്; ആർ, ജൂലിയ, ഹാഡൂപ്പ്, സ്‌ക്രം മാസ്റ്റർ ഒക്കെ പഠിക്കൂ; എൻജിനിയറിങ്ങിന് ചേരുന്ന കുട്ടികൾ അറിയാൻ
മേജർ രവി വിക്കിപ്പീഡിയയ്ക്കും തുപ്പൽ രവി; ജോലി ചെയ്തിരുന്നത് ആർമിയിലെ മേജർ കുക്കായി; പരിഹാസങ്ങൾ വിക്കിപ്പീഡിയയിൽ എത്തിയപ്പോഴും മാദ്ധ്യമപ്രവർത്തകയ്ക്ക് എതിരായ പരാമർശത്തിൽ ഖേദമില്ലെന്നു മേജർ രവി
അക്ഷരാ ഹാസൻ പ്രണയത്തിന് ഫുൾസ്റ്റോപ്പിട്ടോ? കരിയറിൽ ശ്രദ്ധിക്കാൻ സൗഹാർദ്ദപരമായി പ്രണയബന്ധം അവസാനിപ്പിച്ച് അക്ഷര ഹാസനും കാമുകൻ തനൂജും; മകളുടെ പ്രണയത്തകർച്ചയിൽ കമൽ ഹാസൻ അസ്വസ്ഥൻ
ജോക്കോവിച്ചിനൊപ്പം ബാറിൽ നിന്ന് ഇറങ്ങിവരുന്ന സ്ത്രീയെ തിരിച്ചറിയാതെ വിദേശമാദ്ധ്യമങ്ങൾ; ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾക്ക് പരിചിതയാകണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും