STARDUST - Page 22

ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം, അപ്പീലിന് പോകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; അതിജീവിതയ്ക്ക് നീതി ലഭിക്കുകയാണ് പ്രധാനമെന്നും ടൊവിനോ തോമസ്
മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചു; കുട്ടികൾക്ക് നേരെ വധഭീഷണി; ഈ ഫോട്ടോകളുണ്ടാക്കുന്നത് വളര്‍ത്തുദോഷമുള്ള പുരുഷന്മാരെന്നും ചിന്മയി; വൈറലായി വീഡിയോ
മോഹൻലാൽ സാറിന്റെ വലിയ ആരാധകനാണ്; ഓഫീസ് റൂമിൽ ഓട്ടോഗ്രാഫ് ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്; അദ്ദേഹത്തെ ആദരിക്കാൻ ലഭിച്ചത് വലിയ അവസരം; തുറന്നു പറഞ്ഞ് വിജയ് സേതുപതി
15 വര്‍ഷത്തെ സൗഹൃദം;  ഒന്നര വര്‍ഷമായി ഒരുമിച്ചല്ല; ഇപ്പോള്‍ ദാമ്പത്യവും അവസാനിപ്പിക്കുന്നു; വേര്‍പിരിയുന്നുവെന്ന് നടി ഹരിതയും വിനായകും; വിവാഹമോചനവാര്‍ത്ത അറിയിച്ച് സീരിയല്‍ പ്രേമികളുടെ പ്രിയ നടി
കർമ്മയിൽ വിശ്വാസം ഉണ്ട്..; ഡിവോഴ്സ് ആകാൻ പോകുന്നുവെന്ന് അവർ പറഞ്ഞു; ഫ്രസ്‌ട്രേഷൻ കാരണം ഒരു ദിവസം കളയണം; നല്ലതാണെങ്കിലും മോശമാണെങ്കിലും ഫേസ് ഇറ്റ്; ശ്രദ്ധനേടി ഭാവനയുടെ വാക്കുകൾ
ആ ചിരി പറയും ഒരായിരം സന്തോഷത്തിന്‍റെ കഥ; വാർത്തകളിൽ നിറഞ്ഞ് മീനാക്ഷി എവിടെയെന്ന ചോദ്യം; പുതിയ പോസ്റ്റുമായി ദിലീപിന്റെ മകൾ; അച്ഛന്റെ പൊന്നുമോളെന്ന് ആരാധകരുടെ കമന്റ്
ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല; അതിനുള്ള ഒരു തെളിവും എന്റെ പക്കലില്ല; കോടതി വിധിയിൽ വിശ്വാസം; അതിജീവിതയ്‌ക്കൊപ്പമെന്നും രമേഷ് പിഷാരടി
ദിലീപ് കുറ്റക്കാരനല്ല എന്നാണോ, മതിയായ തെളിവില്ല എന്നാണോ കോടതി പറഞ്ഞതെന്ന് അറിയില്ല; ഇപ്പോഴും വല്ലാത്തൊരു സമാധാനക്കേടിലാണ്; വിധി വന്ന ശേഷം അതിജീവിതയെ വിളിച്ചിട്ടില്ലെന്നും ലാൽ