STARDUST - Page 23

ഈ സിനിമ സഞ്ചരിക്കുന്നത് വിവരക്കേടുകളില്‍ നിന്ന് വിവരവക്കേടുകളിലേക്കാണ്; ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുരളി ഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന്റെ കോടിക്കണക്കിന് മുതല്‍ മുടക്കിയുള്ള വിവരക്കേട്; ഏത് രീതിയില്‍ സമൂഹത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കണം എന്ന് ഒരു കഥാപാത്രം തന്നെ കാട്ടിത്തരുന്നു; അഖില്‍ മാരാര്‍
ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും സെക്സിനെ ആനന്ദമായാല്ല കാണുന്നത്; മറിച്ച് പുരുഷനെ തൃപ്തിപ്പെടുത്താനും കുട്ടികളെ ജനിക്കാനുമുള്ളതുമായാണ് കാണുന്നത്; എത്രത്തോളം നമ്മള്‍ സെക്‌സിനെ കുറിച്ച് സംസാരിക്കുന്നോ അത്രത്തോളം സാധരണയായി മാറുന്നു; നീന ഗുപ്ത
എമ്പുരാന്‍ സിനിമ ഇറങ്ങിയ ശേഷം ചര്‍ച്ച ചെയ്യപ്പെട്ടത് സിനിമയല്ല; ഗുജറാത്ത് കലാപവും ഹിന്ദുത്വ ഭീകരവാദികളുടെ നെറികേടുമാണ്; മുരളി ഗോപിയുടെ നിശബ്ദത ഒരു നിലപാട് അല്ല; മാപ്പ് ഏറ്റവും മൂല്യമുള്ള ഒന്നാണ്: അഖില്‍ മാരാര്‍
ഒരു സിനിമ ഇറങ്ങിയാല്‍ ഓടിപ്പോയി കാണാനോ ചാടിക്കയറി അഭിപ്രായം പറയുകയോ എന്റെ ലൈനല്ല; ഇത് ആശാവര്‍ക്കര്‍മാരുടെ ജീവന്മരണ പോരാട്ടമൊന്നുമല്ലല്ലോ; ലാഭം പ്രതീക്ഷിച്ചു ചെയ്യുന്ന ഒരു വ്യവസായത്തിനേറ്റ തിരിച്ചടി മാത്രമല്ലേ?; എമ്പുരാന്‍ വിഷയത്തില്‍ ജോയ് മാത്യു
കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം സാറാ അലി ഖാന്‍; ക്ഷേത്ര ദര്‍ശനം നടത്തിയത് ആത്മീയ യാത്രയുടെ ഭാഗമായി; താരത്തിന് കൂട്ടായി നടിയും സംവിധായികയുമായ ഐമി ബറുവയും; ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് താരം
പന്നി പണ്ടേ ക്രിസ്ത്യന്‍ ആയിരുന്നു, പശു ഹിന്ദുവായിട്ട് അധിക കാലമായിട്ടില്ല...മൂരി മുസ്‌ലിമായിട്ടും; മതം തലയ്ക്ക് പിടിച്ചവര്‍ എല്ലാത്തിനെയും വീതം വച്ചു; ഇവിടെ ഒരു മതങ്ങള്‍ക്കും വേര്‍തിരിവില്ല; പോസ്റ്റുമായി വിനു മോഹന്‍
മക്കള്‍ എന്തെങ്കിലും നേടുന്നുണ്ടെങ്കില്‍ അത് കഠിനാധ്വാനത്തിലൂടെയായിരിക്കണം എന്ന് അമ്മയും അപ്പയും പറയുമായിരുന്നു; ആദ്യ സിനിമയ്ക്ക് ശേഷം നേരിട്ട വിമര്‍ശനങ്ങള്‍ മാനസികമായി ബാധിച്ചു; അമ്മയോട് താരതമ്യം ചെയ്തത് വിഷമിപ്പിച്ചു; ഇഷ ഡിയോള്‍
കാറില്‍ കയറിയിട്ട് കരയൂ; സൗകര്യമില്ല ചേട്ടാ ഇപ്പോള്‍ കയറാന്‍; വിവാഹത്തിന് ശേഷം ഓണ്‍ലൈന്‍ മീഡിയകളോട് പൊട്ടിത്തെറിച്ച് നടി വീണ; അഹങ്കാരിയെന്ന് വിമര്‍ശനം; ഇതേപോലെ അനാവശ്യ ഡയലോഗുകള്‍ പറഞ്ഞാല്‍ ഇങ്ങനെ പ്രതികരിക്കണമെന്ന് പിന്തുണയും; വീഡിയോ
ഒന്നും പ്രതികരിക്കാതെ വായില്‍ പഴം കയറ്റി ഏതോ മാളത്തില്‍ ഒളിച്ചിരിക്കുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയും... അതോ രണ്ടെണ്ണവും ജീവിച്ചിരിപ്പുണ്ടോ ആര്‍ക്കറിയാം!; എമ്പുരാന്‍ വിഷയത്തില്‍ മൗനം പാലിച്ചതില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍മാര്‍
ക്യാമറയില്‍ കാണുമ്പോള്‍ സൗന്ദര്യം കുറവാണെന്നും; മുഖത്ത് നോക്കി ഭംഗിയില്ലെന്നും പറഞ്ഞു; സ്കിൻ കെയർ ഉപയോഗിച്ചപ്പോൾ ആണ് കുറച്ച് മാറ്റം വന്നത്; എല്ലാം തുറന്നുപറഞ്ഞ് അമൃത നായർ
ഞാൻ വസ്ത്രം മാറി കൊണ്ടിരിക്കുമ്പോൾ അയാൾ കയറി വന്നു; ഒരു നിമിഷം പതറി പോയി; അലറിവിളിച്ചു പോയി; ഉടനെ അയാൾ ഇറങ്ങിപ്പോയി; ഒന്ന് വാതിലിൽ മുട്ടുക പോലും ചെയ്തില്ല; മോശം അനുഭവം തുറന്നുപറഞ്ഞ് നടി ശാലിനി പാണ്ഡേ
വിവാഹിതനായ നടനുമായി ഞാൻ ഒരിക്കലും ഡേറ്റ് ചെയ്തിട്ടില്ല; അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കരുത്; ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്; ഗോസിപ്പിൽ പ്രതികരിച്ച് നടി ദിവ്യഭാരതി