STARDUST - Page 24

എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്നവർക്ക് മനസ്സിലാകും; അയാൾ നിഷ്കളങ്കനെന്ന് ആരും വിശ്വസിക്കില്ല; ദിലീപിനെ വെറുതെ വിട്ടത് നേരത്തെ എഴുതിയ വിധിയെന്നും ഭാഗ്യലക്ഷ്മി
അവൾക്കൊപ്പം, എപ്പോഴും, മുമ്പെന്നത്തേക്കാളും ശക്തിയോടെ ഇപ്പോൾ; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍
ദൈവങ്ങൾക്ക് നന്ദി..സത്യമേവ ജയതേ...! നടനെ കോടതി വെറുതെ വിട്ടതും എങ്ങും ആവേശം; ദിലീപിനെ ചേര്‍ത്തുപിടിച്ച് പിടിച്ച് നിൽക്കുന്ന പോസ്റ്റ് പങ്ക് വച്ച് നാദിര്‍ഷാ; വൈറലായി അടുത്ത കൂട്ടുകാരന്റെ വാക്കുകൾ; ഇനി തലയുടെ വിളയാട്ടമെന്ന് ആരാധകർ
മേക്കോവറിൽ ഞെട്ടിച്ച് സൂപ്പർതാരം; 101 കിലോയില്‍ നിന്നും 71 കിലോയായി ശരീരഭാരം കുറച്ച് സിമ്പു; മാറ്റത്തിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഫാല്‍ക്കെ അവാര്‍ഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്‌നേഹപൂര്‍വ്വം; പേട്രിയറ്റ് ലൊക്കേഷനില്‍ മോഹന്‍ലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി;  കൊച്ചിയില്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായി ഒന്നിച്ച് താരങ്ങള്‍
മീശമാധവൻ സിനിമയിലെ ദിലീപേട്ടന്റെ കരക്റ്റർ ഒരു പെണ്ണ്‌ ചെയ്താൽ എങ്ങനെയിരിക്കും; സമൂഹം അവളെ അംഗീകരിക്കുമോ?; ആണിന് എന്തും പറയാമെന്ന അവസ്ഥ; തുറന്നുപറഞ്ഞ് നിഖില വിമൽ
കണ്ണ് തുറക്കണം സ്വാമി എന്ന പാട്ടും പാടി ചെക്കന്മാരൊക്കെ പിന്നാലെ കൂടി; സ്‌കൂളിൽ നിന്നും പറഞ്ഞുവിട്ടു; ആ കാര്യം മനസ്സിലാക്കിയത് നൂറോളം സിനിമകൾ അഭിനയിച്ചപ്പോൾ; തുറന്ന് പറഞ്ഞ് ഉർവശി
രാഷ്ട്രീയ പാർട്ടികളെ മാത്രം കുറ്റം പറയാൻ കഴിയില്ല, എന്റെ കൂട്ടത്തില്‍ പെട്ടയാള്‍ എന്ന ചിന്തയാണ് പ്രശ്‌നം; ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന ശരിയാണോ?; പ്രതികരിച്ച് മീനാക്ഷി