STARDUST - Page 21

അങ്ങേയറ്റം അറപ്പുളവാക്കുന്ന റേപ്പ് കൾച്ചറിൻ്റെ ഏറ്റവും വൃത്തികെട്ട രൂപം; രണ്ട് പെൺമക്കളുടെ പിതാവായിട്ടും അതിജീവിതയെ അപമാനിക്കുന്നു; അഖില്‍ മാരാര്‍ക്കെതിരെ വിമര്‍ശനവുമായി റിയാസ് സലിം
ഹോ, ഒരു സംവിധായകനെങ്കിലും പ്രതികരിച്ചല്ലോ; പൾസർ സുനിയെയും കൂട്ടരെയും പേടിച്ചിട്ടാണോ വേറെ ആരും പ്രതികരിക്കാത്തത്;  അമ്മയുടെ മകൾ അല്ലാത്തതുകൊണ്ടാകാം; പരിഹസിച്ച് ഭാഗ്യലക്ഷ്മി
എന്നെ വിഷമത്തിലേയ്ക്കുപോകാൻപോലും അനുവദിക്കില്ലായിരുന്നു..; രഹ്നയെ പാട്ടുപാടി ആശ്വസിപ്പിക്കുന്ന നവാസ്; എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പ്രേക്ഷകർ
ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു; ലഭിച്ചത് കുറഞ്ഞ ശിക്ഷയാണ്; ഇരയ്ക്ക് നീതി ലഭിച്ചില്ലെന്നാണ് മനസ്സിലാകുന്നത്: വിധിയില്‍ പ്രതികരിച്ചു സംവിധായകന്‍ കമല്‍
അതിജീവിത നീതി ലഭിച്ചില്ലെന്ന് പറയുമ്പോള്‍, ലഭിച്ചുവെന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് ദിലീപും പ്രോസിക്യൂഷനും അതിജീവിതയും ആരോപിക്കുന്നു; ആര്‍ക്കെതിരെയാണ് ഗൂഢാലോചന എന്നതാണ് കണ്ടെത്തേണ്ടതെന്ന് പ്രേംകുമാര്‍
നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ സഞ്ജയ് ദത്തിന്റെ കരണത്ത് അടിച്ചു; തെറ്റുപറ്റിയെന്ന് പറഞ്ഞ് കാലില്‍ വീണ് വാവിട്ട് കരഞ്ഞു; വെളിപ്പെടുത്തലുമായി മുൻ ഐ.പി.എസ്. ഓഫീസർ
ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം, അപ്പീലിന് പോകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; അതിജീവിതയ്ക്ക് നീതി ലഭിക്കുകയാണ് പ്രധാനമെന്നും ടൊവിനോ തോമസ്