STARDUST - Page 280

ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന ചിത്രം പൂർത്തീകരിക്കാതെ നടൻ പിന്മാറി; നിർമ്മാതാക്കളിൽ നിന്ന് ചിമ്പുവിനെതിരെ വ്യാപക പരാതികൾ; നടന് ചുവപ്പ് കാർഡ് നല്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; തമിഴ് യുവതാരത്തിന് അഭിനയ ജീവിതത്തിന് തിരിച്ചടി
മൂക്ക് ചെത്താൻ ലാക്ക് നോക്കുന്നവർക്കും വിവാദവീരന്മാർക്കും വിട; ആരാധകർക്കായി ദീപിക പദുക്കോണിന്റെ ഹോട്ട് ഫോട്ടോഷൂട്ട്; നിറഞ്ഞ ഗ്ലാമറിൽ അതീവസുന്ദരിയായി താരം തിളങ്ങുന്നത് ശ്രീലങ്കയിൽ
അദ്ദേഹം ഈ ലോകം വിട്ടു പോയി; നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ; ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുക; അതിനായി നമുക്ക് കൈകൾ കോർക്കാമെന്ന് ഷംനാ കാസിം; താൻ അറിയുന്ന അൻപുചെഴിയാൻ കലർപ്പില്ലാത്ത വ്യക്തിയായിരുന്നുവെന്ന് ദേവയാനി: നിർമ്മാതാവ് അശോക് കുമാറിന്റെ ആത്മഹത്യയിൽ കോളിവുഡ് രണ്ടു തട്ടിൽ
ലൈംഗിക ചൂഷണത്തിനിരയായ നിരവധി പുരുഷ താരങ്ങളെ എനിക്കറിയാം; സ്വന്തം കരിയർ തകരാതിരിക്കാനോ ഭയം കാരണമോ അവർ അത് പുറത്തുപറയുന്നില്ല; ബോളിവുഡിനെ കുറിച്ച് രാധിക ആപ്‌തേയ്ക്ക് പറയാനുള്ളത്
പത്മാവതിക്ക് ബ്രിട്ടീഷ് സെൻസർ ബോർഡ് അനുമതി; യുകെയിലെമ്പാടും റിലീസ് ചെയ്യാനുള്ള നീക്കത്തിനെതിരെ തീവ്ര ഹിന്ദു സംഘടനകൾ; ബ്രിട്ടീഷ് തിയറ്ററുകൾ കത്തിക്കുമെന്ന വാർത്ത ബ്രിട്ടനിലും കോളിളക്കമാകുന്നു; പത്മാവതി വിവാദം അതിർത്തി കടന്ന് ആഗോളമാകുമ്പോൾ
ദിലീപിന് പിന്നാലെ ഫഹദും കേസിലെ പ്രതി; എഫ്‌ഐആർ ഇട്ട ക്രൈംബ്രാഞ്ച് അമലയ്ക്കും ഫഹദിനുമെതിരെ കേസ് എടുത്തു: ഫഹദിനെ അറിയുക പോലുമില്ലെന്ന പോണ്ടിച്ചേരിയിലെ വീട്ടുടമയുടെ മൊഴി വിനയാകും: നികുതി അടച്ച് കാർ രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റിയിട്ടും ഫഹദിന്റെ ശനിദശ ഒഴിയുന്നില്ല