STARDUST - Page 281

പത്മാവതിയോടുള്ള നിരോധനം പാട്ടിലേക്കും; ചിത്രത്തിലെ പാട്ടുകൾ സ്‌കൂളുകളിൽ ഉപയോഗിക്കുന്നതിന് വിലക്ക്; മധ്യപ്രദേശിലെ ദേവദാസ് ജില്ലയിലെ വിദ്യഭ്യാസ വകുപ്പ് ചിത്രത്തിലെ പാട്ടുകൾ സാംസ്‌കാരിക-വിനോദ പരിപാടികളിൽ ഉപയോഗിക്കുന്നതിന് വിലക്ക്
രാഷ്ട്രീയത്തിലേക്ക് കടക്കുമോ..? പിറന്നാൾ ദിനത്തിൽ സ്‌റ്റൈൽ മന്നൻ മനസ്സു തുറക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ; രാഷ്ട്രീയത്തിലേക്കിറങ്ങേണ്ട അത്യാവശ്യം ഉണ്ടെന്നു തോന്നുന്നില്ലെന്നും രജനികാന്ത്
കഥാപാത്രത്തിനായി എന്തും ചെയ്യാൻ തയ്യാറെന്ന് റായ്‌ലക്ഷ്മി; നഗ്നയാവാൻ പറഞ്ഞാൽ നഗ്നയാവണം; ഇല്ലെങ്കിൽ ആ കഥാപാത്രം ചെയ്യുന്ന കാര്യങ്ങളിൽ പ്രേക്ഷകർക്ക് വിശ്വാസ്യത തോന്നില്ല; അഭിനേതാക്കളുടെ ജോലിയാണ് കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്; ആരും അവരുടെ വ്യക്തിജീവിതമല്ല സ്‌ക്രീനിൽ അവതരിപ്പിക്കുന്നതെന്നും റായ് ലക്ഷ്മി; നുമ്മ കാത്തിരുന്ന നടി ഇതാ എന്ന് പ്രേക്ഷകരും
എന്തുകൊണ്ട് ആ വേദിയിൽ ഹിജാബ് ധരിച്ച ഒരു യുവതി ഇല്ല;ചുണ്ടുകളിൽ  വളയങ്ങൾ പിടിപ്പിച്ച സൊമാലിയൻ യുവതി ഇല്ല; നിറം പൂശിയ അമേരിക്കൻ ഇന്ത്യനും ,ഭിന്നലിംഗക്കാരും ഇല്ല; അവരെന്താ സൗന്ദര്യമില്ലാത്തവരാണോ?; എന്തുകൊണ്ട് പ്ലസ് സൈസ് യുവതികളും, കഷണ്ടി ഉള്ളവും ഇല്ല; ലോകസുന്ദരി മൽസരത്തെ വിമർശിച്ച് സോഫിയ ഹയാത്
പൃഥ്വി നായകനായാൽ കൂടെ അഭിനയിക്കാൻ ആരും തയ്യാറല്ല; അത്ഭുത ദ്വീപ് നിർമ്മിച്ചത് പക്രു നായകനെന്ന് പറഞ്ഞ് കരാർ ഒപ്പിടുവിച്ച്; എന്റെ സിനിമയിൽ അഭിനയിച്ചതിന് തിലകൻ ചേട്ടനെ ഡാം 999ൽ നിന്നുവരെ ഒഴിവാക്കിയത് ഷൂട്ടിങിന് തലേദിവസം: എല്ലാം തുറന്ന് പറഞ്ഞ് വിനയൻ
ആ നഗ്ന രംഗം തനിക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ലെന്ന് മീരാ വാസുദേവൻ: മോഹൻലാൽ സാറിനൊപ്പം ആ സീൻ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും; ഒറ്റ സീനിന്റെ പേരിൽ നിരവധി നായികമാർ കയ്യൊഴിഞ്ഞ തന്മാത്രയിലെ ആ രംഗത്തെ കുറിച്ച് മീരാ വാസുദേവൻ മനസ് തുറക്കുന്നു
റാണി ലക്ഷ്മി ഭായി ആകാൻ തുനിഞ്ഞിറങ്ങിയ കങ്കണയുടെ ഗതികേട് മാറുന്നില്ല; മണികർണികയുടെ ചിത്രീകരണത്തിനിടെ നടിക്ക് വീണ്ടും പരുക്കേറ്റു; ഇത്തവണ അപകടം പറ്റിയത് കുതിരപ്പുറത്തിരുന്ന് ഉയരമുള്ള മതിലിന് മുകളിലൂടെ ചാടുന്ന രംഗം ചിത്രീകരിക്കുമ്പോൾ; കാലിന് പരുക്കേറ്റ നടി വിശ്രമത്തിൽ
ലൈംഗിക പീഡനത്തിന് ഇരകളായ ഒരുപാട് പുരുഷ സഹതാരങ്ങളെ എനിക്കറിയാം; ഭയം കാരണം അവരിൽ പലരും ഈ വിവരം പുറത്തു പറയാതിരിക്കുകയാണ്; ബോളിവുഡിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നു എന്ന വെളിപ്പെടുത്തലുമായി രാധിക ആപ്‌തെ രംഗത്ത്
ദീപിക പദുക്കോണിനെ വെച്ച് എനിക്ക് ആ സിനിമ ചെയ്യാൻ പറ്റില്ല; ബോളിവുഡ് സൂപ്പർസ്റ്റാറുകൾക്കൊപ്പം ജോലി ചെയ്യാൻ എനിക്ക് ഇഷ്ടമല്ല; ഒരു ഓഡിഷനിൽ തന്നെ വമ്പൻ ആൾക്കൂട്ടവും അവരുടെ ആകാംക്ഷയും കാരണം ദീപികയെ വെച്ച് ചിത്രീകരിക്കാൻ വല്ലാതെ പാടുപെട്ടു; ബിയോണ്ട് ദ് ക്ലൗഡ്സിന്റെ അണിയറക്കഥകൾ വെളിപ്പെടുത്തി മജിദ് മജീദി
ഞാൻ അറിയാതെ ചുംബന രംഗങ്ങളുടെ എണ്ണം കൂടി; ഓരോ ദിവസം കൂടുന്തോറും വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞ് വന്നു; മസാല രംഗങ്ങൾ കുത്തി നിറച്ചു; അക്‌സർ ടുവിന്റെ നിർമ്മാതാക്കൾക്കെതിരെ ആഞ്ഞടിച്ച് നായിക സറീൻ ഖാൻ
ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുമ്പോൾ നിങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നുണ്ടെങ്കിൽ അത്തരം പുരുഷന്മാർ തങ്ങളുടെ അസുഖത്തിനെ പ്രതിരോധിക്കാൻ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു;  നിങ്ങളെപ്പോലെ സദാചാരത്തിന്റെ സംരക്ഷകരെ ഞാന് കണ്ടിട്ടില്ല; നിങ്ങളെ തിരിച്ചറിയാൻ വൈകിപ്പോയി; സൈബർ ആങ്ങളമാർക്ക് കണക്കിന് കൊടുത്ത് തപ്‌സി പാനു
തീയറ്ററിൽ പോയി ഇരുന്നപ്പോൾ കണ്ട ആരാണ് സന്തോഷമാഗ്രഹിക്കാത്തത് എന്ന പരസ്യം ഓർമയില്ലെ; ആ പരസ്യത്തിലെ കുഞ്ഞു പെൺകുട്ടി ഇപ്പോൾ ബോളിവുഡിലെ താരം; സോഷ്യൽ മീഡിയയിൽ തരംഗമായി സിമ്രാൻ നടേക്കർ