STARDUST - Page 282

മസാല രംഗങ്ങൾ ഉണ്ടായിരിക്കില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും ഷൂട്ടിങ് തുടങ്ങിയതോടെ മട്ട് മാറിത്തുടങ്ങി; ദിവസം കൂടുന്തോറും വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു; ചുംബന രംഗങ്ങൾ തിരുകി കയറ്റി; അസ്‌കർ ടുവിന്റെ നിർമ്മാതാക്കൾക്കെതിരെ ആരോപണവുമായി സറീൻ ഖാൻ
നിബന്ധനകളോ ആവശ്യങ്ങളോ ഇല്ല; നല്ലൊരു ജീവിത പങ്കാളിയായിരിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ വിളിക്കാം; ജീവിതപങ്കാളിയെ തേടിയുള്ള ആര്യയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണം; മാപ്പിളൈ ആര്യ എന്ന വെബ്‌സൈറ്റിലേക്ക് അപേക്ഷകൾ പ്രവഹിക്കുന്നു
പോൺമൂവിസിൽ സ്‌ക്രിപ്റ്റിന് അനുസൃതമായായിരിക്കും ഷൂട്ടിങ് നടക്കുക; അഭിനയിക്കാൻ നഗ്‌നയായി വേണം വരേണ്ടത്; ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് ലൈംഗികത ആസ്വദിക്കുന്നതിനു മരുന്ന് കഴിക്കാറുണ്ട്; ജീവിതപങ്കാളിയെ വരെ നഷ്ടപ്പെട്ടിട്ടും ഈ മേഖലയെ താൻ ഒത്തിരി സ്‌നേഹിക്കുന്നു; വെളിപ്പെടുത്തലുമായി പോൺ ആക്ട്‌റസ് മാഡിസൺ മിസ്സിന്ന
മിലിന്ദ് സോമനുമായി ലിപ്ലോക് സീൻ ചെയ്യുപ്പോൾ തണുപ്പിൽ തന്റെ ചുണ്ടുകൾ മരവിച്ച് പോയി; പിന്നീട് ചൂടുചായ കുടിച്ചിട്ടാണ് ആ രംഗം ചിത്രീകരിച്ചത്; തന്മാത്രയിൽ മോഹൻലാലിന്റെ കൂടെ ഇടപഴകി അഭിനയിച്ചപ്പോൾ ഒരുപാടു ആരാധികമാരുടെ ഫോൺകോളുകൾ വന്നിരുന്നു; വെളിപ്പെടുത്തലുമായി മീരാവാസുദേവ്
എന്നെ അറസ്റ്റ് ചെയ്‌തോളു; ഇത്ര സുന്ദരിയായ പൊലീസ് അറസ്റ്റ് ചെയ്യുന്നത് ഒരു രസമല്ലേ; ഇത്രയും സുന്ദരിയായ ഉദ്യോഗസ്ഥ പൊലീസിൽ ഉണ്ടാകുമ്പോൾ അറസ്റ്റിനായി ആളുകൾ അങ്ങോട്ടുവരും; പഞ്ചാബിലെ സുന്ദരിപ്പൊലീസ് എസ്എച്ച്ഒ ഹർലീൻ മാന്റെ ഫോട്ടോ വൈറലായി; ഒടുവിൽ മറുപടിയുമായി സുന്ദരിപ്പൊലീസ് തന്നെ രംഗത്തെത്തി
സിനിമയിൽ നല്ല വേഷങ്ങൾ ചെയ്തു കൊണ്ടിരുന്ന സമയത്താണ് ഞാൻ കോടീശ്വരനിൽ അവതാരകനായത്; ഫിലിം ചേംബറും നിർമ്മാതാക്കളുടെ സംഘടനയും ഷോ നിർത്തണമെന്ന് ആവശ്യപ്പെട്ടു; എന്നാൽ ഒഴിവാക്കാൻ ഞാൻ തയ്യാറായില്ല; അതോടെ സിനിമ ചെയ്യാൻ നിയന്ത്രണമേർപ്പെടുത്തി; അങ്ങനെ സിനിമ വേണ്ടെന്ന് വച്ചാണ് ചാനൽ ഷോയിൽ സജീവമായത്; സിനിമയിൽ നിന്ന് അപ്രത്യക്ഷനായതിനെക്കുറിച്ച് സുരേഷ് ഗോപി മനസ്സ് തുറക്കുന്നു...
സെക്‌സി ദുർഗ എന്ന എസ് ദുർഗ ഗോവയിലുണ്ടാകും; കേന്ദ്രത്തിന്റെ സിനിമപ്പേടി ഹൈക്കോടതി മാറ്റി;  കോടതി വിധി കേന്ദ്രസർക്കാരിനുള്ള തിരിച്ചടിയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ; ടേക്ക് ഓഫിനൊപ്പം എസ് ദുർഗയും ഇന്ത്യൻ പനോരമയിൽ മലയാളത്തിന്റെ അഭിമാനമാകും