STARDUST - Page 295

മോഹൻലാലിനൊപ്പം ഒടിയനിൽ മഞ്ജുവിന്റെ വേഷപ്പകർച്ചയും; നടിയെത്തുക മൂന്ന് ഗെറ്റപ്പുകളിലായി; ഇരുപതുകളിൽ നിന്ന് മുമ്പത്തഞ്ചിലേക്കും അമ്പതിലേക്കുമുള്ള മേക്ക് ഓവറുകളിൽ വിസ്മയിപ്പിക്കാൻ നടി
നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല; നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്; ശ്രീജിത്തിന് പിന്തുണയുമായി പാർവതി
കഴമ്പില്ലാത്ത വേഷങ്ങളുമായി തിരക്കഥാകൃത്തുക്കൾ ഇനി സമീപിക്കില്ല; സിനിമാ നിർമ്മാതാക്കൾക്കുമറിയാം എനിക്ക് ഏതു തരം വേഷമൊക്കെയാണ് യോജിക്കുകയെന്ന്: സിനിമയിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് നടി നിത്യാ മേനോൻ പറയുന്നു
മാറിടങ്ങൾ എന്റേതാണ്; നിങ്ങൾ വിളിക്കാൻ ആഗ്രഹിക്കുന്നത് എന്താണോ അതാണ്; എനിക്ക് അത് ഇഷ്ടമാണ്: ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിനെ ട്രോളിയവർക്ക് പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ടെലിവിഷൻ താരത്തിന്റെ മറുപടി
അവൾ നല്ലൊരു ആർട്ടിസ്റ്റാണ്; സിനിമയ്ക്കു വേണ്ടി അവൾ തന്റെ ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്തുന്നത് എങ്ങനെയെന്ന് ഞാൻ കണ്ടിട്ടുണ്ട്; അവളെ സംബന്ധിച്ചിടത്തോളം എപ്പോഴും സിനിമയ്ക്ക് ചുറ്റും അവളുണ്ട്; കരീനയെക്കുറിച്ച് വാചാലനായി സെയ്ഫ് അലിഖാൻ
അപകടം പിടിച്ച നിരവധി രംഗങ്ങൾ ഡ്യപ്പിനെ വക്കാതെ ചിത്രീകരിച്ചു; ഡ്യൂപ്പ് വേണമെന്ന് മോഹൻലാൽ പറഞ്ഞെങ്കിലും പ്രണവ് സമ്മതിച്ചില്ല;അപകടം പറ്റിയപ്പോൾ ലാലേട്ടനോട് എന്തു പറയുമെന്ന ആശങ്കയിലായിരുന്നു; സുചിത്ര എനിക്ക് ധൈര്യം തന്നു; പ്രണവിന്റെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വച്ച് ജിത്തു ജോസഫ്
സോനം കപൂർ -ആനന്ദ് അഹൂജ വിവാഹം ഏപ്രിലിൽ; വിവാഹം നടക്കുന്നത് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ; 26 ഏക്കറിൽ സ്ഥിതിചെയ്യുന്ന കൊട്ടാരത്തിന്റെ ഒരുദിവസത്തെ വാടക 500 ഡോളർ; അനിൽ കപൂറിന്റെ മകളുടെ വിവാഹത്തിനായി ബോളിവുഡ് വീണ്ടും ഒരുങ്ങുന്നു