STARDUST - Page 321

നടൻ രതീഷിന്റെ മകൾ പാർവതി രതീഷ് വിവാഹിതയായി; വരൻ ദുബൈയിൽ എമിറേറ്റ്സ് ബാങ്കിൽ ഉദ്യോഗസ്ഥനായ മിലു; മാതാപിതാക്കളുടെ സ്ഥാനത്തു നിന്ന് ചടങ്ങ് നിയന്ത്രിച്ച് സുരേഷ് കുമാറും മേനക സുരേഷും; അമ്മാവന്റെ സ്ഥാനത്തു നിന്ന് സുരേഷ് ഗോപിയും
ഒരു നല്ല മനുഷ്യനെ കീഴ്‌പ്പെടുത്താൻ മാത്രം ശക്തിയുള്ള ദുഷ്ട ശക്തികളൊന്നും ലോകത്തിലില്ല; വേർപിരിഞ്ഞ ബോളിവുഡ് ദമ്പതികൾ ഹൃത്വികും സൂസൈനും വീണ്ടും ഒന്നിക്കുമെന്ന് സൂചന; താരങ്ങളുടെ ഹെലികോപ്റ്റർ യാത്രയുടെ ഫോട്ടോ വൈറൽ
സാരിയുടുക്കുക എന്നതൊരു കലയാണ്; സാരി ഷെയ്‌പ്പൊപ്പിച്ച് ഉടുക്കുന്നത് സൗന്ദര്യം കൂട്ടും; ഭാര്യക്ക് സാരിയുടെ പ്ലീറ്റ് പിടിച്ച് കൊടുക്കാൻ സഹായിക്കാറുണ്ട്; ശരീര സൗന്ദര്യത്തെ പറ്റി മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ
പതിനാറാം വയസ്സിൽ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണ്; ഇക്കാര്യം സെറീനാ വഹാബിനോട് പറഞ്ഞപ്പോഴുണ്ടായ പെരുമാറ്റം ഞെട്ടിച്ചു; ഒടുവിൽ ആ പീഡകന്റെ പേര് തുറന്നു പറഞ്ഞ് കങ്കണ റണൗട്ട്
അപകടത്തിനുശേഷം ആശുപത്രിയിൽ എത്തിക്കുമ്പോൾ അദേഹത്തിനു ബോധമുണ്ടായിരുന്നു; തങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു; അമ്പിളിച്ചേട്ടൻ ഓപ്പറേഷനിടെ ബോധം തെളിഞ്ഞെന്നും അലറി വിളിച്ച് എഴുന്നേറ്റതായും ഡോക്ടറും പറഞ്ഞു: ജഗതി ശ്രീകുമാറിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
ബച്ചൻ നേരിട്ട് ആ ചിത്രം ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞില്ല; എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു; അതൊരു രക്ഷപ്പെടലായിരുന്നു. എനിക്ക് അതിഷ്ടപ്പെട്ടില്ല: നന്ദമൂരി ബാലകൃഷ്ണയ്ക്ക് പറയാനുള്ളത്