Cinemaഅയാളുടെ കൈകൾ ആ യാത്രയിലുടനീളം എന്റെ ശരീരത്തും സ്‌കേർട്ടിനുള്ളിലുമായിരുന്നു; പിടിക്കുകയും അമർത്തുകയും ചെയ്തു; ഒപ്പമിരുന്ന സഹോദരിയേയും വെറുതെ വിട്ടില്ല; മീ ടൂ കാംപെയ്‌നിൽ തുറന്നു പറച്ചിലുമായി ബോളിവുഡിൽ നി്ന്ന് മല്ലിക ദുവെ19 Oct 2017 2:51 PM IST
Cinemaപന്നിയെ തുരത്താൻ പോയ ദേവസേനയുടെ തേര് നിർമ്മിച്ചത് ഒമ്‌നി ഉപയോഗിച്ച്; കയറിൽ തൂങ്ങി അമ്പെയ്യുന്ന ബഹുബലി; ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിലെ മെയ്‌ക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ19 Oct 2017 12:48 PM IST
Cinemaതുടർച്ചയായി മോഹൻലാൽ ചിത്രങ്ങളിൽ നായികാപട്ടം ലഭിച്ചതോടെ ലേഡി സൂപ്പർസ്റ്റാർ പ്രതിഫലം ഉയർത്തിയോ? പരസ്യചിത്രങ്ങളിലും താരത്തിന് വൻ ഡിമാന്റ്; മടങ്ങിവരവിലും മഞ്ജുവാര്യർക്ക് ലഭിക്കുന്നത് മികച്ച സ്വീകാര്യത19 Oct 2017 9:10 AM IST
Cinemaസംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ റായ് ലക്ഷ്മിയുടെ കൈമുട്ട് പൊട്ടി; ചൊരപൊടിയുന്ന കൈമുട്ടിന്റെ ചിത്രം ആരാധകർക്കായി പങ്ക് വച്ച നടിയെ കളിയാക്കി സോഷ്യൽ മീഡിയ; നടിയുടേത് ചീപ്പ് പബ്ലിസിറ്റിയെന്നും വിമർശനം18 Oct 2017 8:43 AM IST
Cinemaതിലകനുമായി വർഷങ്ങളോളം കെപിഎസി ലളിത മിണ്ടാതിരുന്നതിന്റെ കാരണമെന്ത്? ഒടുവിൽ ആ പിണക്കം മാറ്റിയതാര്? ഫ്ളവേഴ്സ് ചാനലിന്റെ പരിപാടിക്കിടയിൽ എല്ലാം തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ നടി17 Oct 2017 2:01 PM IST
Cinemaമലയാള സിനിമയിലെ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും മീനയും ഒരുമിക്കുന്ന ചിത്രത്തിൽ ഒപ്പമെത്തുന്നത് തെന്നിന്ത്യൻ സൂപ്പർതാരവും17 Oct 2017 1:32 PM IST
Cinemaഅമലയെ ഉപേക്ഷിച്ചത് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയല്ല;സിനിമയിൽ രണ്ടു പേർക്കും തിരക്കു കൂടിയപ്പോൾ ബന്ധത്തിന്റെ സീരിയസ് വിട്ടു പോയി; റഹ്മാന് അമലയുമായുള്ള പ്രണയത്തെക്കുറിച്ച് പറയാനുള്ളത്17 Oct 2017 9:07 AM IST
Cinemaതമിഴ് ആരാധകർ ദൈവതുല്യകായി കാണുന്നവരുടെ പട്ടികയിലേക്ക് ജൂനിയർ എൻടിആറും; നടന് ക്ഷേത്രം പണിയാനൊരുങ്ങി കർണാടകയിലെ ആരാധകർ; അനുവദിക്കില്ലെന്ന് നടനും17 Oct 2017 8:19 AM IST
Cinemaമലയാളത്തിനൊപ്പം തമിഴിലും ചുവടുറപ്പിച്ച് ജ്യുവൽമേരി; വിജയ് ആന്റണിയുടെ നായികയായി തമിഴിലേക്കെത്തുന്ന അണ്ണാദുരൈയുടെ ട്രെയിലർ ശ്രദ്ധേയമാവുന്നു; നടിയുടെ തമിഴ് അരങ്ങേറ്റം ശ്രദ്ധേയമായ വേഷത്തിലൂടെ17 Oct 2017 8:04 AM IST
Cinemaപൃഥ്വിരാജിന്റെ ജന്മദിന ആഘോഷം; രക്തദാനക്യാമ്പുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ഫാൻസ് അസോസിയേഷൻ മാതൃകയാവുന്നു16 Oct 2017 9:30 PM IST
Cinemaമമ്മൂട്ടിയുടെ മകനാണെന്ന കാര്യം പലർക്കും അറിയില്ലായിരുന്നു; അച്ഛന്റെ പാരമ്പര്യം ഒരുപാടൊന്നും ഗുണം ചെയ്തിട്ടില്ലെന്ന് ദുൽഖർ സൽമാൻ; അച്ഛന്റെ പ്രശസ്തിയുടെ വെളിച്ചമെത്താത്ത അത്ര അകലെയാണ് ഞാനും സഹോദരിയും വളർന്നുവന്നതെന്നും ഡി.ക്യൂ16 Oct 2017 11:58 AM IST
Cinemaആക്രമിക്കപ്പെട്ട നടിയുടെ വീടിന് അടുത്ത് താമസിച്ചിട്ടും തിരിഞ്ഞു നോക്കാത്ത കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചത് പലതവണ; സർക്കാർ വാഹനത്തിലെ യാത്രയെ ചോദ്യം ചെയ്ത് ഒരു വിഭാഗം സിനിമാ പ്രവർത്തകർ16 Oct 2017 11:35 AM IST