VIEWS - Page 45

നടൻ അഗസ്റ്റിന്റെ സംസ്‌കാരം നടത്താൻ പള്ളിക്കമ്മിറ്റിയുടെ വിലക്കുണ്ടായിരുന്നു; അമ്പലങ്ങളിൽ പോകുന്നുവെന്ന കാരണത്താൽ യേശുദാസിനും വിലക്കേർപ്പെടുത്തുമോ: സംവിധായകൻ രഞ്ജിത്തിനു പറയാനുള്ളത്
മദ്യദുരന്തത്തിന്റെ കഥയുമായി ചിന്നദാദ; പൊലീസ് വേഷത്തിൽ റിയാസ് ഖാൻ; പുതുമുഖങ്ങളായ ഹാരിസും അരുണിമ നായരും നായികാനായകന്മാർ; പ്രവാസി മലയാളി നിർമ്മിക്കുന്ന ചിന്നദാദയുടെ ട്രെയിലർ കാണാം
ഗോസിപ്പുകൾ ഇറങ്ങിയോ എന്ന് ഗൂഗിളിൽ തിരഞ്ഞ് ഉത്തര; ഇടവപ്പാതിയിലെ ടഫ് നായികാവേഷം പ്രതീക്ഷിക്കാതെ തേടിയെത്തി; അഭിനയത്തിനപ്പുറം നൃത്തവും പാട്ടും മുതൽ സംവിധാനവും വരെ ഇഷ്ടപ്പെട്ട് ഊർമ്മിളാ ഉണ്ണിയുടെ മകൾ
പിണറായി വിജയനിൽ ഒരു നല്ല മനുഷ്യനുള്ളതിനാൽ പ്രതീക്ഷ അർപ്പിക്കുന്നു; നിങ്ങൾ കേരളം നന്നാക്കുമെന്നു മനസു പറയുന്നു: കുടിവെള്ള പ്രശ്‌നത്തിൽ പരിഹാരം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു സംവിധായകൻ അൽഫോൻസ് പുത്രന്റെ സങ്കടഹർജി
അമ്മയിൽ നിന്നുള്ള രാജി സലീംകുമാറിന്റെ നാടകമെന്ന് ഗണേശ് കുമാർ: ആരുടെയും ആനയെവിറ്റ കാശല്ല അമ്മയുടെ ആനുകൂല്യമെന്ന് തിരിച്ചടിച്ച് സലീംകുമാർ; അത് സ്‌കിറ്റ്കളിച്ചും പാട്ടുപാടിയും ഉണ്ടാക്കിയത്; കലാകാരനേ അതുചെയ്യാനാകൂ എന്നും സലീം
ലക്ഷ്മി ഗോപാലസ്വാമിക്ക് പറ്റിയ ഒരു ചെറുക്കനെ കിട്ടുമോ? വിവാഹംകഴിക്കാൻ ആഗ്രഹിച്ച് പല ആലോചനകളും നടത്തുന്നുണ്ടെങ്കിലും നിസ്സാര കാര്യങ്ങളുടെ പേരിൽ മുടങ്ങുന്നതായി നടിയുടെ പരിഭവം: കാത്തിരിക്കുന്നത് കലാകാരിയെ അറിയുന്ന സഹൃദയനെ
ലിസി നിഷേധിച്ചിട്ടും പുനർവിവാഹം പ്രിയദർശൻ നിഷേധിക്കാത്തത് എന്തുകൊണ്ട്? ആദ്യം വിവാഹത്തിൽ നിന്നും പിന്മാറിയ പ്രിയദർശൻ തിരിച്ചുവന്ന സാഹചര്യം വീണ്ടും ആവർത്തിക്കുമെന്ന് സിനിമാ വൃത്തങ്ങൾ
നന്ദനത്തിന് തമിഴിൽ കഥയെഴുതാനിരുന്ന രഞ്ജിത്ത് ഒന്നും പറയാതെ പോയി; കടംവാങ്ങിയ 13 കോടിയോളം തിരിച്ചു നൽകാതെ സുഹൃത്തുക്കൾ; ശിഷ്ടകാലം പനവേലിൽ ജൈവകൃഷിയും പശുവളർത്തലുമായി കഴിയാനൊരുങ്ങി ഗുഡ്നൈറ്റ് മോഹൻ