VIEWS - Page 46

ഏത് ഉറക്കത്തിൽ വിളിച്ചാലും എത്ര തിരിക്കുണ്ടെങ്കിലും വിജയനങ്കിൾ എന്റെ വീട്ടിൽ വരും; ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഗർഭിണിയുടെ ആവശ്യങ്ങൾ അറിയാൻ എത്തിയിട്ടുണ്ട്; ജന്മദിന രഹസ്യം എനിക്കറിയാമായിരുന്നു; പിണറായി വിജയനുമായുള്ള അടുപ്പം അയവിറക്കി നടി നവ്യാ നായർ
ഒരു കൊല്ലത്തേക്ക് വാടക കൊടുത്ത പ്രവാസിയുടെ വീട് പൂട്ടി ജഗദീഷ് പത്തനാപുരത്ത് നിന്ന് സ്ഥലം വിട്ടു; മോഹൻലാലിനെതിരേയും പരാതി ഇല്ല; ഗണേശിന് മറുപടിയുമില്ല; തെരഞ്ഞെടുപ്പ് തോൽവി ജഗദീഷിനെ ആകപ്പാടെ മാറ്റി
ദയവുചെയ്ത് എന്നെ രാഷ്ട്രീയത്തിൽ ഇറക്കരുതേ; സാധാരണക്കാരന്റെ വിലയേറിയ വോട്ടു മാനിച്ചു സംശുദ്ധവും സുതാര്യവുമായ ഭരണം സാധ്യമാക്കൂ: തെരഞ്ഞെടുപ്പു ദിനത്തിൽ ബാലചന്ദ്രമേനോൻ നയം വ്യക്തമാക്കിയപ്പോൾ
അമ്മയിൽ നിന്നു രാജിവച്ചതിന്റെ പേരിൽ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തെ ഭയക്കുന്നില്ല; കലാകാരനു നട്ടെല്ലുണ്ടായിരിക്കണം; അമ്മയിലെ സാധാരണ അംഗങ്ങൾക്കു നീതി ലഭിക്കണമെന്നും സലിംകുമാർ
മോഹൻലാലും പ്രിയദർശനും ഗണേശിന് വേണ്ടി പ്രചരണത്തിന് എത്തിയത് അമ്മയിൽ കലാപം ആകുന്നു; കോൺഗ്രസ് അനുഭാവിയായ നടൻ സലിം കുമാർ താരസംഘടനയിൽ നിന്നും രാജിവച്ചു; താരങ്ങൾ പരസ്പരം മൽസരിക്കുന്നിടത്ത് പക്ഷം പിടിക്കരുതെന്ന നിയമം ലംഘിച്ചതിനെതിരെ പ്രതിഷേധം