VIEWS - Page 47

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ട് സുരേഷ് ഗോപി എത്തുമെന്ന് അറിയിച്ചു; ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ പറ്റാത്തതിനാൽ നടൻ എത്തിയില്ല; സരോജിനിയമ്മയുടെ കാത്തിരുപ്പ് വെറുതേയായി; ഉടൻ എത്തുമെന്ന് അറിയിച്ച് രാജ്യസഭാ എംപി
ഓടിച്ചാടി വാഗ്ദാനങ്ങൾ ഒന്നും നൽകരുതെന്നു സുരേഷ് ഗോപിക്കു മമ്മൂട്ടിയുടെ ഉപദേശം; പ്രഖ്യാപനങ്ങൾക്കു മുമ്പു നടപടിക്രമങ്ങൾ നോക്കണം; എത്തിച്ചേരാൻ പറ്റാത്തതിൽ മോഹൻലാലിന്റെ ക്ഷമാപണം: രാജ്യസഭാംഗമായ നടനു സിനിമാലോകത്തിന്റെ ആദരവ്
വിവാഹനാളിൽ താലവുമായി കുളിച്ചൊരുങ്ങി ഇവൾ വരമ്പോൾ...... വള്ളം തുഴഞ്ഞ് കല്ല്യാണ ഓർമ്മകൾ പങ്കുവച്ച് മോഹൻലാലും സുചിത്രയും; വിയറ്റ്‌നാമിൽ സൂപ്പർ താരം വിവാഹ വാർഷികം ആഘോഷിച്ചത് ഇങ്ങനെ
മഞ്ജു വാര്യരും ദിലീപും ഒരുമിച്ച് പങ്കെടുത്തു; കാരണവന്മാരായി നിന്ന് മമ്മൂട്ടിയും സുരേഷ് കുമാറും സുരേഷ് ഗോപിയും; മധുരം വച്ചു നൽകിയും ആശംസകൾ നേർന്നും താരറാണിമാർ: രതീഷിന്റെ മകൾ പത്മയുടെ വിവാഹ വേദിയിൽ കണ്ടത് മലയാള സിനിമക്കൂട്ടായ്മയുടെ ദൃഢബന്ധം: വിവാഹ ചിത്രങ്ങൾ കാണാം..
അവസാനകാലത്ത് ഷർട്ടിന്റെ ബട്ടൺസ് പോലും അഴിക്കാൻ അവന് കഴിയുമായിരുന്നില്ല; കാറ്റ് വന്നാൽ പോലും വേദനിക്കുന്ന ശരീരം; എന്നിട്ടും ജീവിതം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയായിരുന്നു അവന്റെ വാക്കുകളിൽ; ജിഷ്ണുവിന്റെ സങ്കടം നിറഞ്ഞ ഓർമകൾ പങ്കുവച്ച് അച്ഛൻ രാഘവൻ
വധുവിനെ ആനയിച്ചത് മേനകയും ഭർത്താവും; താലവുമായി പാർവ്വതി; വരവേറ്റത് സുരേഷ് ഗോപിയും രാധികയും; മോതിരം നൽകിയത് മമ്മൂട്ടി; പൂച്ചെണ്ട് കൈമാറി ജയറാം; താരപ്പൊലിമ കൂട്ടാൻ ശ്രീശാന്തും; രതീഷിന്റെ മകളുടെ വിവാഹം സിനിമാ ലോകം ആഘോഷിച്ചത് ഇങ്ങനെ
സ്റ്റീരിയോ ടൈപ്പ് രജനീകാന്തിനെയും സൽമാനെയും കളിയാക്കി രാം ഗോപാൽ വർമ; കമൽഹാസനും ഷാരൂഖും ഫാൻസിന്റെ കാര്യത്തിൽ പിന്നിലായത് വ്യത്യസ്ത വേഷങ്ങൾ ചെയ്തതിനാലെന്നും ബോളിവുഡ് സംവിധായകൻ
സിനിമാക്കാർ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരല്ല; മുകേഷും ജഗദീഷും ഗണേശുമെല്ലാം അറിവും പരിചയവുമുള്ളവർ; മുനീറും രാഷ്ട്രീയത്തിൽ വരും മുമ്പ് കലാകാരൻ; വിവാദങ്ങൾക്ക് മറുപടിയുമായി കെപിഎസി ലളിത