VIEWS - Page 50

ഇന്ത്യയിൽ കഴിഞ്ഞ കൊല്ലം നിർമ്മിച്ച ഏറ്റവും നല്ല സിനിമ ഇതാണോ? രമേഷ് സിപ്പി ജൂറി ചെയർമാൻ ആയിരിക്കുമ്പോൾ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട: ദേശീയ പുരസ്‌കാരത്തെ വിമർശിച്ചു പ്രകാശ് ബാരെ
പ്രതിഷേധം കൊച്ചുകുട്ടികളുടെ അറിവില്ലായ്മ; വിവാദങ്ങൾ തനിക്ക് ചേമ്പിലയിൽ വെള്ളം വീണതു പോലെ; ചായം തേച്ചവർക്കും രാഷ്ട്രീയമുണ്ട്; ഇനി മത്സരിക്കാനുമില്ല; വടക്കാഞ്ചേരിയിലെ വിവാദത്തിൽ കെപിഎസി ലളിതയ്ക്ക് പറയാനുള്ളത്
ചാനലിൽ നിന്നു പുറത്താക്കാൻ ഞാൻ ജനത്തിന്റെ പ്രതിനിധിയല്ല; വെറും അവതാരകൻ മാത്രം: പ്രതിവാര പരിപാടിയിൽ നിന്ന് പുറത്താക്കിയെന്ന വാർത്തയിൽ മറുനാടനോടു പ്രതികരിച്ചു സംവിധായകൻ മധുപാൽ
രോഗബാധിതനായിരുന്നപ്പോഴും ഇന്നസെന്റിനെ ആശ്വസിപ്പിച്ചു; സംസാരിക്കാൻ സാധിക്കാതിരുന്നപ്പോൾ കടലാസിൽ എഴുതി സംസാരിച്ചു; ആത്മവിശ്വാസത്തിന്റെ ഉത്തമമാതൃക; സിനിമാ ലോകം ജിഷ്ണുവിനെ അനുസ്മരിക്കുമ്പോൾ
മോഹൻലാലും ഒരുമിച്ചുള്ള സിനിമ എത്രയും വേഗം നടക്കും; നിരവധി തിരക്കഥകൾ കേട്ടെങ്കിലും യോജിച്ചത് ലഭിച്ചില്ല; രമേശ് നാരായണന്റെ ആരോപണങ്ങളെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം: പൃഥ്വിരാജ് നിലപാട് വ്യക്തമാക്കുന്നു..
കേട്ടു... ഇഷ്ടായി.. ഞാനെടുക്കുന്നു..! കലിയുടെ ബിജിഎം കോപ്പിയടി വിവാദത്തിൽ രസികൻ മറുപടിയുമായി ഗോപി സുന്ദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ദ മാൻ ഫ്രം അങ്കിളിലെ സൗണ്ട് ട്രാക്ക് ബോധപൂർവ്വം ഉപയോഗിച്ചതെന്ന് സംഗീത സംവിധായകൻ
വിനയനെ ഒഴിവാക്കിയത് മോഹൻലാലെന്ന് ബൈജു കൊട്ടാരക്കര; ഫോറസ്റ്റുകാരുമായി മണിക്ക് കേസുണ്ടായപ്പോൾ മിണ്ടാത്തവരാണ് ഇപ്പോൾ കണ്ണീരൊഴുക്കുന്നതെന്ന് വിനയനും; ചാലക്കുടിയിലെ മണി അനുസ്മരണത്തിൽ വിവാദം തുടരുന്നു