Cinemaവിഷുവിന് റിലീസ് ചെയ്യാനിരുന്ന മലയാള സിനിമകളുടെ റീലിസ് മാറ്റി; റിലീസ് വൈകുന്നത് മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ജയറാം ചിത്രങ്ങളുടെ; വിജയ് ചിത്രം തെറി ഭയന്നെന്ന് വിലയിരുത്തി ഇളയദളപതി ആരാധകർ; തെറി ടീസർ കണ്ടത് ഒരു കോടിയാളുകൾ5 April 2016 10:04 AM IST
Cinemaകവിയൂർ പൊന്നമ്മയും ബിജെപിക്കൊപ്പം; മോദി ഭക്തിയിൽ ബിജെപി ക്യാമ്പിലേക്ക് അടുക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ഉയരുന്നു5 April 2016 7:29 AM IST
Cinemaതനിക്ക് 'ദുരുദ്ദേശ'മൊന്നുമില്ലെന്ന് അടൂർ പറഞ്ഞു; വരാനിരിക്കുന്ന ഗോസിപ്പുകളെ കുറിച്ചും അദ്ദേഹം പറഞ്ഞു; ചിത്രത്തിലേത് ഞങ്ങൾ ഇതുവരെ ചെയ്യാത്ത വേഷങ്ങൾ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീപിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് കാവ്യമാധവൻ3 April 2016 3:56 PM IST
Cinemaഅതുമാത്രം ഞാൻ രഹസ്യമായി വയ്ക്കുന്നു; മമ്മൂക്ക എന്താണ് പറഞ്ഞത് എന്ന കാര്യം മാത്രം; കാരണം എന്റെ എതിർസ്ഥാനാർത്ഥിയെ വേദനിപ്പിക്കുന്ന ഒരുകാര്യവും ഞാൻ പറയില്ല: പത്തനാപുരത്തെ പോരിൽ ഗണേശിന് ജഗദീഷിന്റെ ഒളിയമ്പ്3 April 2016 12:12 PM IST
Cinemaതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന പ്രചരണങ്ങൾ തെറ്റെന്ന് മഞ്ജു വാര്യർ; 'രാഷ്ട്രീയത്തിൽ നിന്നും ഓഫറുകളൊന്നും വന്നിട്ടില്ല; താൻ അറിയാത്ത കാര്യങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നത്'1 April 2016 4:06 PM IST
Cinemaനിങ്ങളിൽ എത്രപേരെ മലയാളി ഹൗസിലേക്ക് വിളിച്ചു? എന്നെ വിളിച്ചു, 26 ലക്ഷം രൂപയും കിട്ടി..! ഇനി പറയൂ.. ഞാൻ മണ്ടനാണോ? സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു; 'രാഷ്ട്രീയത്തിൽ ഇറങ്ങാനും താത്പര്യമില്ല'1 April 2016 2:22 PM IST
Cinemaലക്ഷ്യമിട്ടത് ചാലക്കുടിയിൽ പാവപ്പെട്ടവർക്കുള്ള ആശുപത്രി; ദുഃഖം ഉള്ളിലൊതുക്കി മകൾ പരീക്ഷ എഴുതിയത് അച്ഛനു കൊടുത്ത വാക്ക് പാലിക്കാൻ; മറ്റുള്ളവരെ സഹായിക്കുമ്പോൾ മണിച്ചേട്ടൻ വല്ലാത്ത സമാധാനം അനുഭവിച്ചിരുന്നു; കലാഭവൻ മണിയുടെ ഭാര്യയ്ക്ക് പറയാനുള്ളത്1 April 2016 1:26 PM IST
Cinemaസിനിമയിലാണ് മാറ്റമുണ്ടാകേണ്ടത്; സിനിമയിലുള്ളവർ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അവർ പ്രവർത്തിക്കുന്നത് സിനിമയ്ക്ക് വേണ്ടിയല്ലല്ലോ? രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി മോഹൻലാൽ; ആർക്ക് വേണ്ടിയും പ്രചരണത്തിനില്ല1 April 2016 11:43 AM IST
Cinemaപ്രചരിപ്പിക്കപ്പെടുന്നതൊന്നും ഞാൻ പറഞ്ഞതല്ല; രാഷ്ട്രീയ വിഷയങ്ങളിൽ എന്റേതായ കാഴ്ചപ്പാടും വ്യക്തമായ നിലപാടുണ്ട്; ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്31 March 2016 5:17 PM IST
Cinema'ഞാനൊരു ബിജെപി പ്രവർത്തകനല്ല; കുറച്ചു സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ': തന്റെ ഫോട്ടോ ചേർത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവരോട് നീരജ് മാധവന് പറയാനുള്ളത്31 March 2016 12:49 PM IST
Cinemaമണിയുടെ ചില തെറ്റായ സൗഹൃദങ്ങൾ താൻ വിലക്കിയിരുന്നു; എന്നാൽ അതിൽ നിന്നൊന്നും മാറി നിൽക്കാൻ മണി ഒരുക്കമല്ലായിരുന്നു: പ്രിയ സുഹൃത്തിന്റെ ഓർമ്മകളിൽ വികാരാധീനനായി ദിലീപ്30 March 2016 2:08 PM IST
Cinemaലിസിയുമായുള്ള ജീവിതം സ്വർഗതുല്ല്യം; പിരിഞ്ഞെങ്കിലും പരസ്പര ബഹുമാനത്തിന് കുറവില്ല; വീടിന്റെ മുമ്പിലെ പ്രിയദർശൻ ലിസി എന്ന പേരു താൻ മാറ്റിയിട്ടില്ല; ഡിവോഴ്‌സിന് കാരണം ഈഗോ മാത്രം; പ്രിയദർശൻ മനസ്സ് തുറക്കുമ്പോൾ30 March 2016 1:24 PM IST