Emirates - Page 129

പ്രവാസി മലയാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ; പദ്ധതി വിഹിതം അടക്കുന്നവർ കേരളത്തിലേക്കു മടങ്ങിയെത്തുമ്പോൾ സൗജന്യ ചികിൽസ ലഭ്യമാക്കും: ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്ക് ഏറെ ഗുണകരമായ പദ്ധതി നടപ്പാക്കുന്നത് നോർക്ക വഴി
ഓസ്ട്രേലിയയിലെ നോർത്തൺ ടെറിട്ടോറി സർക്കാരിന്റെ പതിനായിരം ഡോളർ സഹായം; ഓണസദ്യ ഒഴിവാക്കിയും കലാപരിപാടികൾ നടത്തിയും അസോസിയേഷൻ സമാഹരിച്ചത് പതിനയ്യായിരം ഡോളറും; പ്രളയത്തിൽ കേരളത്തിന് കൈതാങ്ങാകാൻ ഡാർവിൻ മലയാളി അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് പതിമൂന്നര ലക്ഷം രൂപ
ഡോളർ 75-ലേക്കും പൗണ്ട് 97-ലേക്കും യൂറോ 85-ലേക്കും; നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് കോളടിച്ചപ്പോൾ നാട്ടിൽനിന്നും പണംകൊണ്ടുപോയി ജീവിക്കുന്ന വിദ്യാർത്ഥികളുടെ പോക്കറ്റ് കീറുന്നു; വിദേശത്ത് പഠിക്കാൻ പോകാൻ ആഗ്രഹിക്കുന്നവർ തൽക്കാലം പൂതിമാറ്റിവെക്കുക; വിദേശത്ത് പഠിക്കുന്നവർ എങ്ങനെയും ജോലി ചെയ്ത് ഫീസ് അടയ്ക്കട്ടെ
തൈക്കാട് ഗവ: മോഡൽ എച്ച് എസ്സിൽ ബാലഭാസ്‌കർ അനുസ്മരണം; പൂർവ്വ വിദ്യാർത്ഥിയായ ബാലഭാസ്‌ക്കറിനെ അനുസ്മരിക്കുന്ന യോഗത്തിൽ എല്ലാ പൂർവ്വ വിദ്യാർത്ഥികളും സുഹൃത്തുക്കളും പങ്കെടുക്കും
ബ്രെക്‌സിറ്റിനുശേഷം ഡിപ്പൻഡന്റ് വിസ ലഭിക്കണമെങ്കിൽ തൊഴിലുടമയുടെ സ്‌പോൺസർഷിപ്പ് നിർബന്ധം; ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുത്തിയിരിക്കുന്നതിനാൽ ഇന്ത്യയെ ഇ-വിസയിലും ഉൾപ്പെടുത്തില്ല; യൂറോപ്യൻ പൗരന്മാരെ നിയന്ത്രിക്കാനുള്ള നീക്കം തിരിച്ചടിയാവുക ഇന്ത്യക്കാർക്കെന്ന് റിപ്പോർട്ടുകൾ
തനിക്ക് ലഭിച്ച ഭാഗ്യദേവതയുടെ കടാക്ഷം ഒളി മങ്ങാതെ മറ്റൊരു മലയാളിക്കും സമ്മാനിച്ച് ജോർജ് മാത്യു; 23 കോടി ഭാഗ്യം നേടിയ ജോർജ് മുഹമ്മദ് കുഞ്ഞിക്ക് നൽകിയത് 13 കോടിയുടെ ഭാഗ്യം! അബുദാബി ബിഗ് ടിക്കറ്റിൽ മലയാളികൾ നേടിയ ഭാഗ്യക്കൊയ്ത്ത് കേട്ട് ആഹ്ലാദം നിറഞ്ഞ് പ്രവാസികൾ; ഇത് കാണാൻ പോകുന്ന കൺമണി നൽകിയ ഭാഗ്യമെന്ന് വിശ്വസിച്ച് ജോർജ്