Emirates - Page 183

നാൽപ്പതു വർഷം കൊട്ടാരത്തിൽ ജോലി നോക്കിയ മലയാളിയെ നെഞ്ചോട് ചേർത്ത് പിടിച്ച് അബുദാബി കിരീടാവകാശി; പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രാജാക്കന്മാരുടെ സ്വന്തം മുഹിയുദ്ദീന് കൊട്ടാരത്തിൽ ഒരുക്കിയത് വൻ യാത്രയയപ്പ്: രണ്ടാം വീടായ യുഎഇ കൊട്ടാരത്തിലേക്ക് എപ്പോൾ വേണമെങ്കിലും വരാമെന്ന് പറഞ്ഞ് ഭരണാധികാരി
ഓരോ രാജ്യത്തിനും ഓരോ എയർലൈനിന്നും വ്യത്യസ്തമായ മാനദണ്ഡങ്ങൾ ആവാം; ഓരോ യാത്രക്കും മുമ്പ് നിങ്ങളുടെ പാസ്പോർട്ടിൽ പരിശോധിക്കേണ്ടത് എന്തൊക്കെ...? യൂറോപ്യൻ ഹെൽത്ത് കാർഡിന്റെ തീയതിയും ഉറപ്പ് വരുത്തുക
കുട്ടികളെ തനിച്ചാക്കി പോകുന്നവർക്കെതിരെ കർശന നടപപടിയുമായി അമേരിക്കൻ സർക്കാർ; ഷെറിന്റെ പേരിൽ പുതിയ ശിശു സംരക്ഷണ നിയമം കൊണ്ടുവരും; ഷെറിൻ നിയമത്തിൽ പൊലീസിന് കൂടുതൽ അധികാരങ്ങൾ: ജോലിത്തിരക്കിൽ മക്കളെ തനിച്ചാക്കുന്നവർക്കൊക്കെ തിരിച്ചടി