Emirates - Page 184

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായി മലയാളി; പത്ത് മില്യൺ ദിർഹത്തിന്റെ ബംബർ അടിച്ചത് സുനിൽ മാപ്പറ്റ കൃഷ്ണൻകുട്ടി നായർ എന്ന പ്രവാസിക്ക്; ബാക്കിയുള്ള ഒൻപത് സമ്മാനങ്ങളും നേടിയത് മലയാളികൾ അടക്കുന്ന ഇന്ത്യൻ പ്രവാസികൾ തന്നെ
വാച്ച്-കണ്ണടകൾ, മെഡിക്കൽ സ്റ്റോറുകൾ, ടയർ-കാർ സ്പെയർ പാർട്ടുകൾ ഉൾപ്പെടെ 12 മേഖലകളിൽ കൂടി വിദേശികൾക്ക് വിലക്കേർപ്പെടുത്തി സൗദി; ആയിരക്കണക്കിനു മലയാളികൾക്കു സൗദി വിടേണ്ടി വരും; തൊഴിൽ നഷ്ടമാകുന്നത് മലയാളികളുടെ കുത്തക ഇടങ്ങളിൽ
കേംബ്രിഡ്ജിൽ വടകരക്കാരി നികിത ചരിത്രം മാറ്റി എഴുതുന്നു; അവകാശ സംരക്ഷണത്തിൽ വെല്ലുവിളി ഏറ്റെടുത്ത് യൂണിവേഴ്‌സിറ്റി യൂണിയനിൽ 19 ലക്ഷം രൂപ ശമ്പളത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യൂണിയൻ ഓഫീസിലേക്ക് മുട്ടിടിക്കാതെ ഇനി കടന്നു വരാം
മലയാളി നഴ്‌സുമാരെ തേടി ബ്രിട്ടീഷ് സർക്കാർ ആശുപത്രി പ്രതിനിധികൾ അടുത്ത ആഴ്‌ച്ച കേരളത്തിലേക്ക്; എറണാകുളത്തും കോട്ടയത്തും ചെങ്ങന്നൂരും അങ്കമാലിയിലും കോഴിക്കോടും ബാംഗ്ലൂരിലും ഡൽഹിയിലും ഇന്റർവ്യൂ; സൗജന്യ റിക്രൂട്ട്‌മെന്റിന് പിന്നാലെ മൂന്ന് മാസം താമസവും വിസാ ഫീസും സൗജന്യം; കുടുംബത്തിനും വർക്ക് പെർമിറ്റ്
പെൺമക്കളെ വിദേശത്ത് കെട്ടിച്ചയക്കുന്ന മാതാപിതാക്കളിൽ ഭൂരിപക്ഷത്തിനും നിരാശബാക്കി; ഓരോ എട്ടുമണിക്കൂറിലും പരാതിയുമായി പ്രവാസി ഭാര്യമാർ; രണ്ടു കൊല്ലത്തിനിടയിൽ ഭർതൃ പീഡനത്തിനെതിരെ പരാതിയുമായെത്തിയത് 3238 സ്ത്രീകൾ
യുഎഇയിൽ തൊഴിൽ വിസ ലഭിക്കണമെങ്കിൽ ഇന്നു മുതൽ സ്വഭാവ സർട്ടിഫിക്കറ്റും ഹാജരാക്കണം; യുഎഇയിൽ ജനിച്ചു വളർന്ന വിദേശികളെ പുതിയ നിയമത്തിൽ നിന്നും ഒഴിവാക്കി; രാജ്യ സുരക്ഷ മുൻനിർത്തിയുള്ള പുതിയ നിയമം വീട്ടുജോലിക്കാരടക്കം തൊഴിൽ തേടി യുഎഇയിൽ എത്തുന്ന എല്ലാവർക്കും ബാധകം
ചെറുകിട പലവ്യഞ്ജന സ്ഥാപനങ്ങളുടെ പുറംഭാഗം, ഉൾവശം എന്നിവ മിനുക്കണം; അബുദാബിക്ക് പിന്നാലെ് ദുബാബിയും ഗ്രോസറികൾക്ക് രാജ്യാന്തര നിലവാരം ഉറപ്പാക്കും; പ്രതിസന്ധിയിലാകുന്നത് മലയാളികൾ തന്നെ