Emirates - Page 182

പണം തിരികെ വാങ്ങാൻ ശ്രമിച്ചാൽ രാഷ്ട്രീയബന്ധം ഉപയോഗിച്ച് പണി തരും; മറ്റെന്തെങ്കിലും വേണമെങ്കിൽ മന്ത്രി കെ.ടി.ജലീലിനെ ബന്ധപ്പെട്ടാൽ മതി; ദുബായ് ബാങ്കിനെ കബളിപ്പിച്ച് കടന്ന ശേഷം മന്ത്രിയുടെ പേരിൽ ഭീഷണി മുഴക്കിയ പ്രവാസി വ്യവസായിക്കെതിരെ അന്വേഷണം
ഈ മലയാളി പെൺകുട്ടി ആയിരിക്കുമോ ഇനി പാശ്ചാത്യ ലോകത്തെ കോരിത്തരിപ്പിക്കുന്ന സംഗീത രാജ്ഞിയാവുക? പ്രശസ്ത ബ്രിട്ടീഷ് റിയാലിറ്റി ഷോയുടെ ഓഡീഷനിൽ പിയാനോയിൽ മാന്ത്രിക വീണ മീട്ടി ഗായത്രി നായർ; എണീറ്റ് നിന്ന് കൈയടിച്ച് ചാനൽ ജഡ്ജിമാർ; 11ാം വയസിൽ യുവ സംഗീതജ്ഞർക്കുള്ള സ്‌കോളർഷിപ്പ് നേടിയ മിടുക്കിക്ക് പിന്തുണയേറുന്നു
വെസ്ലിക്കും സിനിക്കും സ്വന്തം മകളെയും നഷ്ടമായി; മാതാപിതാക്കളെന്ന അവകാശം വിട്ടുകൊടുക്കുന്നതായി കോടതിയെ അറിയിച്ചതോടെ കുട്ടിയെ വളർത്തുക ചൈൽഡ് പ്രൊട്ടക്ടീവ് സർവീസ്; വെസ്ലിയും സിനിയും സ്വന്തം മകളെ കാണേണ്ടെന്ന് സിപിഎസ് തീരുമാനിച്ചത് മരണത്തിന് മുമ്പ് ദത്തുപുത്രി ഷെറിന് ശാരീരിക ഉപദ്രവം ഏൽക്കേണ്ടി വന്നെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ
സംഗീതത്തിന് അതിരുകളില്ലെന്ന് തെളിയിച്ച് 102 ഭാഷകളിലെ ഗാനങ്ങൾ ഒരേസമയത്ത് പാടിയ മലയാളി പെൺകുട്ടിക്ക് ലോക റെക്കോഡ്; സെഞ്ചുറി അടിച്ച ഗാനം മലയാളത്തിലെ ചിത്രയുടെ കണ്ണാം തുമ്പി പോരാമോ; റിപ്പബ്ലിക് ദിനത്തലേന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പരിപാടിയിൽ പാട്ട് പാടി റെക്കോഡിലേക്ക് കയറിയത് പന്ത്രണ്ടുകാരിയായ സുചേത
ചേട്ടനേക്കാൾ ബുദ്ധി കുറവാണെന്ന് പറഞ്ഞാൽ അതുമോശമല്ലേ! മെൻസ ഐക്യു ടെസ്റ്റിൽ ഐൻസ്റ്റീനെയും ഹോക്കിങ്ങിനെയും പിന്നിലാക്കി ഇന്ത്യൻ വംശജനായ ബാലൻ; ടോപ് എലൈറ്റ് ക്ലബ്ബിൽ ഇടം പിടിച്ച പത്തുവയസുകാരന് 100 സെക്കൻഡിൽ താഴെ റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്യുന്നത് ഇഷ്ടവിനോദം
ഇനിയാർക്കും ഒരു ദിവസം കൊണ്ട് പാസ്പോർട്ട് കിട്ടും; തത്കൽ അപേക്ഷകർക്ക് ക്ലാസ്-1 ഉദ്യോഗസ്ഥരുടെ ശുപാർശ വേണമെന്ന നിബന്ധന എടുത്ത് കളഞ്ഞ് കേന്ദ്രം; ഇന്നലെ മുതൽ നടപ്പിലായ പരിഷ്‌കാരം അനുസരിച്ച് ആർക്കും താൽക്കാലികമായി ഇനി പാസ്പോർട്ടിന് അപേക്ഷിക്കാം