Emirates - Page 181

മലയാളി നഴ്‌സുമാരെ തേടി യുകെയിലെ സർക്കാർ ആശുപത്രി പ്രതിനിധികൾ കേരളത്തിൽ എത്തി; നാളെ എറണാകുളത്ത് തുടങ്ങുന്ന അഭിമുഖങ്ങൾ 26ന് ഡൽഹിയിൽ തീരും; കേരളത്തിൽ അഞ്ചിടങ്ങളിൽ; രണ്ട് വിഷയങ്ങൾക്കും ഐഇഎൽടിഎസ് 7ഉം ബാക്കി രണ്ടിന് 6.5ഉം ഒഇടി സിപ്ലസും നേടിയവർക്കും അപേക്ഷിക്കാം: സൗജന്യ നിയമനത്തിന് ഇപ്പോൾ തന്നെ ഇമെയിൽ അയക്കൂ
സലൂണിൽ ജോലിക്കാരിയോടുള്ള പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ മിന്നുകെട്ട്; പറഞ്ഞതെല്ലാം വിശ്വസിച്ച് ഇസ്ലാമിലേക്ക് മതം മാറി വെറോണിക്ക; പ്രസവം കഴിഞ്ഞപ്പോൾ ആഭരണവും പണവുമായി മുങ്ങി നാട്ടിൽ മറ്റൊരു കല്ല്യാണം കഴിച്ച് ഷംനാദ്; വിവാഹമോചനത്തിന് കുട്ടിയെ താഴേക്കെറിഞ്ഞ് കൊല്ലുമെന്ന ഭീഷണി ബ്ലാക് മെയിലിങ്; മതംമാറ്റി വിവാഹം കഴിച്ചു ചതിച്ചതിന് തിരുവനന്തപുരത്തുകാരനെതിരെ നീതി തേടി ഗോവൻ യുവതി; അബുദാബിയിലെ കുടുംബ കോടതിയിലെ കേസ് ഇങ്ങനെ
ഭാര്യയെ നാട്ടിൽ വിട്ട് വിദേശത്ത് പോയി സുഖിക്കുന്ന പുരുഷന്മാർ അറിയുക; ഇനി നിങ്ങളുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുത്ത് പാവം ഭാര്യമാർക്ക് നൽകും; പ്രവാസി ഭർത്താക്കന്മാരെ പാഠം പഠിപ്പിക്കാൻ മേനകാ ഗാന്ധി