Emirates - Page 210

തട്ടിച്ചോ വെട്ടിച്ചോ അഞ്ചുകോടി രൂപ ഉണ്ടാക്കുക; എന്നിട്ടത് മാൾട്ട സർക്കാരിന് നൽകിയാൽ യൂറോപ്യൻ പാസ്‌പോർട്ട് കൈയിൽ കിട്ടും; അതുകൊണ്ട് ലണ്ടനിലോ ഫ്രാൻസിലോ റോമിലോ എവിടെവേണമെങ്കിലും പോയി ജോലി ചെയ്‌തോ ബിസിനസ് ചെയ്‌തോ ജീവിക്കാം; വില കൊടുത്താൽ കിട്ടുന്ന പാസ്‌പോർട്ടുകളെക്കുറിച്ചറിയാം
ഷെറിൻ മാത്യൂസിന്റെ മൃതദേഹം എങ്ങനെ കലുങ്കിലെത്തി എന്നതിൽ ഇപ്പോഴും സംശയം; കൂടുതൽ പേരെ അറസ്റ്റു ചെയ്യാൻ ഒരുങ്ങി പൊലീസ; ജയിലിൽ കഴിയുന്ന വെസ്ലി മാത്യൂസ് ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി അധികൃതർ; കുട്ടിയെ ദത്തെടുത്തതിൽ നടപടിക്രമങ്ങൾ ശരിയല്ലേ എന്നു അന്വേഷിക്കാൻ മനേകാ ഗാന്ധിയോട് സുഷമ സ്വരാജ്
ബ്രിട്ടനിൽ പരസ്യ ഹോർഡിംഗുകളിൽ ഇടംപിടിച്ച് മലയാളി ബാലിക വരച്ച ചിത്രങ്ങൾ; യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ പത്ത് ആർട്ടിസ്റ്റുകളിൽ ഒരാളായി പത്തുവയസ്സുകാരി ആയിഷ ടാനിയ; അഭിനന്ദനവുമായി രാജ്ഞിയുടെ കയ്യൊപ്പു ചാർത്തിയ കത്ത് വന്നതിന്റെ ഇരട്ടി സന്തോഷത്തിൽ ആയിഷയും കുടുംബവും