Emirates - Page 212

സോഷ്യൽമീഡിയയിലെ നിസ്സാര കുറ്റങ്ങൾ പോലും ഗൗരവമായി എടുത്ത് സൗദി; വാട്സാപ്പ് ഗ്രൂപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും പോര് കൂട്ടിയ രണ്ട് സ്ത്രീകൾക്ക് പത്ത് ചാട്ടവാറടി വീതം വിധിച്ച് കോടതി; സൗദിയിൽ ജോലി ചെയ്യുന്നവർ എത്ര പ്രകോപനം ഉണ്ടായാലും ഫേസ്‌ബുക്കിലും വാട്സാപ്പ് ഗ്രൂപ്പിലും സൂക്ഷിച്ച് ഇടപെടുക
നീണ്ട 48 വർഷങ്ങൾക്ക് ശേഷം സ്‌കൂൾ സഹപാഠികളെ കാണാൻ ഓടിയെത്തിയത് 16 ഓളം പേർ; റാന്നി എംഎസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വ്യത്യസ്തതയാർന്ന ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം പുതുതലമുറയ്ക്കും ആവേശമായി