Emirates - Page 213

രാജകുടുംബത്തോട് അവിശ്വാസം അരുത്! പ്രമേയം പാസാക്കുന്നത് ഒഴിവാക്കാൻ കുവൈറ്റ് മന്ത്രിസഭ രാജി വച്ചു; കുറ്റവിചാരണ നോട്ടീസ് നൽകിയത് രാജകുടുംബാംഗമായ ക്യാബിനറ്റ് കാര്യ മന്ത്രിക്കെതിരെ; പാർലമെന്റ് പിരിച്ചുവിടില്ലെന്ന് സ്പീക്കർ
ആവിഷ്‌കാര സ്വാതന്ത്ര്യ സമരത്തിന്റെ മുപ്പതാം വാർഷികദിനാചരണത്തിന്റെ ഭാഗമായി ഫാസിസത്തിനെതിരേ സർഗാത്മക ഘോഷയാത്ര 17 ന്; ആലപ്പാട് നിന്നും തുടങ്ങി തൃപ്രയാറിൽ സമാപിക്കുന്ന യാത്രയിൽനാടകപ്രവർത്തകരും പാട്ടുകാരും ശില്പികളും ചിത്രകാരന്മാരും അണിനിരക്കും