Emirates - Page 225

അധാറില്ലാത്ത പ്രവാസികൾക്ക് ഇനി നാട്ടിൽ നിന്ന് വധുവിനെ കിട്ടില്ല; യുവതികളെ പറ്റിച്ച് മുങ്ങുന്ന വിരുതന്മാരെ പിടിക്കാൻ പുതിയ നീക്കവുമായി സുഷമാ സ്വരാജ്; ഗാർഹിക പീഡന പരാതികളും വിദേശകാര്യമന്ത്രാലയത്തെ അലട്ടുന്നു; പ്രവാസികൾക്ക് ഇനി കല്ല്യാണം കഴിക്കാൻ ആധാർ വേണ്ടിവരും
ഇന്ത്യൻ എംബസികളിലെ ഉദ്യോഗസ്ഥരിൽ നിശ്ചിത ശതമാനം പേർ മലയാളം അറിയാവുന്നവരായിരിക്കണമെന്ന് മുഖ്യമന്ത്രി; നിർദ്ദേശം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വി കെ സിങ്; അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പിണറായി വിജയൻ
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും തന്റെ പോസ്റ്റുകളല്ലെന്നുമുള്ള ന്യായങ്ങൾ വിലപ്പോയില്ല; ഫേസ്‌ബുക്കിലൂടെയുള്ള മതനിന്ദയ്ക്ക് എടപ്പാൾ സ്വദേശി കുരുക്കിലായി; കേസിൽ ഒരുവർഷം തടവും അഞ്ചുലക്ഷം ദിർഹം പിഴയും
ഗൾഫ് മലയാളികൾക്ക് ഇത് നല്ല കാലം തന്നെ! മലയാളിയെ തേടി വീണ്ടും ഭാഗ്യം എത്തി: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനയർ നറുക്കെടുപ്പിൽ മലയാളി ഡ്രൈവർക്ക് ആറരക്കോടി രൂപ സമ്മാനം
ഒരു ബാഗിൽ 32 കിലോയിൽ കൂടരുതെന്നു മാത്രം; മൊത്തം ചെക്കിങ് ബാഗേജ് 50 കിലോ ആക്കി; അവധിക്കാല തിരക്ക് കഴിഞ്ഞതോടെ യാത്രക്കാരെ പിടിക്കാൻ വമ്പൻ ഓഫറുമായി എയർഇന്ത്യ; നിരക്ക് കുറയ്ക്കാനുള്ള മൽസരവുമായി മറ്റ് വിമാനകമ്പനികളും: ഇനി അവധി കിട്ടുന്ന പ്രവാസികൾക്ക് നല്ല കാലം