Emirates - Page 231

ആത്മാർഥമായി ജോലി ചെയ്താൽ പ്രശസ്തിയും അംഗീകാരവും നമ്മുടെ പുറകേ വരും; ബുർജ് ഖലീഫയെ പിന്നിലാക്കാനുള്ള സൗദി സംരഭത്തിലും കൈയൊപ്പ് പതിപ്പിക്കാൻ ജോൺ നൈനാൻ എത്തും; കിങ്ഡം ടവർ പദ്ധതിയിലെ ചീഫ് ഇലക്ട്രിക്കൽ ഡിസൈനറായ കുളനടക്കാരന്റെ കഥ
ഗൾഫിലെ നികുതിയില്ലാ സമ്പദ് വ്യവസ്ഥയ്ക്ക് അന്ത്യമാകുന്നുവോ? ഒക്ടോബർ ഒന്ന് മുതൽ നിരവധി സാധനങ്ങൾക്ക് എക്‌സൈസ് ഡ്യൂട്ടി; അടുത്ത ഘട്ടമായി ആദായനികുതിയും ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ: നികുതിയില്ലാത്ത പണം മുഴുവൻ നാട്ടിലേക്ക് അയച്ചിരുന്ന മലയാളികൾക്കും ആശങ്കപ്പെടാൻ ഏറെ
ആറുമാസം കാലാവധിയുള്ള പാസ്‌പോർട്ടും റിട്ടേൺ ടിക്കറ്റും എവിടെ താമസിക്കുന്നു എന്ന് വ്യക്തമാക്കുന്ന രേഖയും നിർബന്ധം; പണമോ ഹോട്ടൽ ബുക്കിങ്ങോ നിർബന്ധമല്ല: ഖത്തറിലേക്കുള്ള വിസയില്ലാ യാത്ര തുടങ്ങിയവർ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ