Emirates - Page 239

ബ്രിട്ടനും അമേരിക്കയും വാതിൽ അടച്ചതോടെ ഇന്ത്യക്കാർക്ക് ഇപ്പോൾ പ്രിയം അയർലൻഡ്; നഴ്‌സുമാർക്കും ഐടിക്കാർക്കും മറ്റുരാജ്യങ്ങളേക്കാൾ അവസരം; ചതിക്കുഴിയിൽ വീഴാതെ വർക്ക് പെർമിറ്റ് നേടുക
16 വർഷങ്ങൾക്ക് ശേഷം ഉമ്മയെ കണ്ട മകന് കണ്ണുകൾ നിറഞ്ഞു; സ്‌നേഹം കൊണ്ട് പരസ്പരം ആശ്ലേഷിച്ച് ഉമ്മയും മകനും; ഷാർജ എർപോർട്ടിൽ വെച്ചുള്ള അത്യപൂർവ്വ സംഗമത്തിന് സാക്ഷിയായി നിരവധി മലയാളികൾ; നൂർജഹാന് ഹനിയെ കാണാനുള്ള യാത്രച്ചെലവ് നൽകി പാക്കിസ്ഥാനിയുടെ കാരുണ്യവും
ചാനൽ 4ന്റെ ചൈൽഡ് ജീനിയസ് മത്സരത്തിൽ എതിരാളികളെ ബഹുദൂരം തള്ളി വിജയിച്ചത് ലണ്ടനിലെ ഇന്ത്യൻ ബാലൻ; രണ്ടാമതെത്തിയ ആൾ 17 കാർഡുകൾ ഓർത്തിരുന്നപ്പോൾ രാഹുൽ വിജയിച്ചത് 52 കാർഡുകൾ തെറ്റാതെ പറഞ്ഞ്; അസാധാരണക്കാരനായ ബാലനെ പുകഴ്‌ത്തി ബ്രിട്ടീഷ് മാധ്യമങ്ങൾ