Emirates - Page 249

വിവാഹം നിശ്ചയിച്ചത് കമ്പനിയെ അറിയിച്ചിട്ട്; അവധി ചോദിച്ചപ്പോൾ കൈമലർത്തി കള്ളക്കളി; സുഷമാ സ്വരാജ് പറഞ്ഞിട്ടും കുവൈത്ത് കമ്പനിയുടെ മനസ്സ് അലിയുന്നില്ല; കല്ല്യാണത്തിന് നാട്ടിലെത്താൻ ഗൾഫിലെ മുതലാളിയുടെ വാതിൽ മുട്ടുന്ന മാവേലിക്കരക്കാന്റെ ദുരിത കഥ ഇങ്ങനെ
സൗദിയെക്കൊണ്ട് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിപ്പിച്ചതിന്റെ മറവിൽ ട്രംപ് നേടിയെടുത്തത് 78,000 കോടിയുടെ ആയുധ ഇടപാട്; അറബ് രാഷ്ട്രങ്ങളുടെ ഉപരോധത്തിൽ പിടിച്ചുനിൽക്കാനാകാതെ അമേരിക്കയുമായി കരാർ ഒപ്പിട്ട് ഖത്തർ; ഉപരോധത്തിനറങ്ങിയ സൗദിക്കും സഖ്യരാജ്യങ്ങൾക്കും പിൻവലിയേണ്ടി വരും
മകൾ ഭിന്നശേഷിക്കാരി ആയതുകൊണ്ട് മലയാളി ദമ്പതികളെ നാടുകടത്താൻ തീരുമാനിച്ച് ഓസ്‌ട്രേലിയ; മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തതോടെ തീരുമാനം തിരുത്തി സർക്കാർ; സ്റ്റുഡന്റ് വിസയിലെത്തിയ കോതമംഗലം സ്വദേശിക്ക് പിആർ ലഭിച്ചത് ഇങ്ങനെ