Emirates - Page 250

മാറാരോഗമുള്ള കുഞ്ഞു ജനിച്ചതിന്റെ പേരിൽ കുടിയിറക്കു ഭീഷണി നേരിട്ട് ഓസ്‌ട്രേലിയയിലെ മലയാളി നഴ്‌സ് ദമ്പതികൾ; പൂർണമായും ശരീരം തളർന്ന മേരി പൊതുജനത്തിനു ബാധ്യതയെന്നു കുടിയേറ്റ വകുപ്പ്; ഇനിയെന്തു ചെയ്യണമെന്നറിയാതെ ആശങ്കയിൽ സീനയും മനുവും
ബാലൻപിള്ളയുടെ ചതിയിൽ വിമാനം കയറി; അറബി ഫ്രിഡ്ജിനുള്ളിൽ അടച്ച് കൊല്ലാൻ ശ്രമിച്ചെന്ന മനസ്സിലായതോടെ ഇമാന്റെ മനസ് അലിഞ്ഞു. വീട്ടിലേക്ക് വിളിക്കാനും അനുവദിച്ചു; മക്കളുടെ വേദന കേട്ടവരും കണ്ടവരും താങ്ങും തണലുമായി; സുമനസ്സുകൾക്ക് നന്ദി പറഞ്ഞ് കൊടുമണ്ണിലെ വീട്ടിൽ മണി വീണ്ടുമെത്തുന്നത് ഇങ്ങനെ
ഭീകരരുടെ പട്ടിക തയ്യാറാക്കിയവരേക്കാൾ ശക്തമാണ് തീവ്രവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാട്; സൗദിയേയും സഖ്യരാജ്യങ്ങളേയും കളിയാക്കി ഖത്തർ; ഭയക്കാനൊന്നുമില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ എംബസിക്ക് കത്തും; ഗൾഫിലെ പ്രതിസന്ധിക്ക് പരിഹാരമാവുന്നില്ല
ലക്‌സൺ മൈക്ക് കെട്ടിയ കാറിൽ റോഡിലൂടെ പോയപ്പോൾ നാട്ടുകാർ അന്തംവിട്ടു; ദേശീയ പാതകളിലും ടൗണുകളിലും നിർത്തിയിട്ട് പ്രസംഗിക്കാനും മറന്നില്ല; ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ചങ്ങനാശ്ശേരിക്കാരനും നേടി 185 വോട്ടുകൾ!