Emirates - Page 251

ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ മൂന്ന് മണിക്കൂർ മുമ്പ് എത്തണം; ചെക്ക് ഇൻ ചെയ്യേണ്ടത് ഒന്നര മണിക്കൂർ മുമ്പും; വിമാനത്താവളത്തിലെ തിരിക്ക് കണക്കിലെടുത്ത് നിർദ്ദേശവുമായി എമിറേറ്റ്‌സ് എയർലൈൻ
പഴയ 500ഉം 1000ത്തിന്റേയും നോട്ട മാറ്റാനായി പ്രവാസികൾക്ക് അനുവദിച്ച സമയം ഈ മാസം തീരും; അവധി കിട്ടാത്തതു കൊണ്ട് പഴയ നോട്ടുമായി വിദേശത്തുള്ള ഇന്ത്യാക്കാർ ഏറെ; ഒരാൾക്ക് പരമാവധി മാറ്റിയെടുക്കാൻ കഴിയുക 25,000 മാത്രം
ആധാർ എടുത്ത പ്രവാസി ഇന്ത്യക്കാർ കോടതി കയറി ഇറങ്ങി മടുക്കുമോ...? ആധാറിന്റെ അപേക്ഷയിൽ 182 ദിവസമായി ഇന്ത്യയിലാണ് താമസം എന്ന സത്യവാങ്മൂലം തലവേദനയാകും; പ്രവാസികൾക്ക് ആധാർ എടുക്കാൻ അർഹതയില്ലെന്ന് വ്യക്തമാക്കി സർക്കാർ