Emirates - Page 252

നാട്ടിലേക്ക് എങ്ങനെ പോകണമെന്ന് അറിയാതെ പ്രവാസി മലയാളികൾ; സൗദിയേയും യുഎഇയേയും മറികടക്കാതെ ഇറാനും ഇറാഖിനും മുകളിലൂടെ ഖത്തർ എയർവേഴ്സ് പറന്നുതുടങ്ങി; ദോഹയിലേക്കുള്ള ട്രാൻസിസ്റ്റ് ഹബ്ബായി ഇറാൻ മാറുന്നു
ഖത്തറിനെ കൈയയച്ച് സഹായിക്കാൻ ഇന്ത്യയും ഇറാനും; രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് അമീർ; സൗദിയും യുഎഇയും റോഡ് അടച്ചതിന് പിന്നാലെ ഭക്ഷ്യവസ്തുക്കളുമായി ഇറാനിൽനിന്ന് കപ്പലെത്തി; അനാവശ്യമായി ഭക്ഷ്യവസ്തുകൾ വാങ്ങി ശേഖരിക്കേണ്ടതില്ലെന്നും ജനങ്ങളോട് അമീർ
ഖത്തറിൽ കഴിയുന്ന ആറര ലക്ഷത്തോളം ഇന്ത്യക്കാരെ സംരക്ഷിക്കാൻ സുഷമ സ്വരാജ് രംഗത്തിറങ്ങി; ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര തർക്കമായി കണ്ട് നിലപാട് എടുക്കാതെ ഇന്ത്യ; വാർത്ത പുറത്തുവന്നതോടെ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ജനം കൂട്ടത്തോടെ കടകളിലേക്ക്; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് റിപ്പോർട്ട്‌
ഗൾഫിലെ പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുക വിമാനയാത്രയെ; ഖത്തർ എയർവെയ്‌സിനെ തളർത്തും; പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ ഇരട്ടി തുക നൽകേണ്ടി വരും; മലയാളി വ്യവസായികളും അങ്കലാപ്പിൽ; ലോകകപ്പ് തടസ്സപ്പെടാതിരിക്കാൻ കരുക്കൾ നീക്കി ഖത്തർ; നിലപാട് വ്യക്തമാക്കാതെ കുവൈത്തും ഒമാനും
ഖത്തർ എയർവെയ്‌സിൽ ടിക്കറ്റ് ബുക്ക് ചെയ്ത അഞ്ചു രാജ്യങ്ങളിൽ നിന്നുള്ളവരുടെ ടിക്കറ്റുകൾ റദ്ദാക്കും; യൂറോപ്പിലും അമേരിക്കയിലും നിന്ന് ദോഹവഴി പോരുന്നവരെ ബാധിക്കില്ല; എമിറേറ്റ്‌സും എത്തിഹാദും അടക്കമുള്ള വിമാനങ്ങളിൽ ദോഹ വഴി ബുക്ക് ചെയ്തവരും കുഴങ്ങും; ഖത്തറിനെ അറബ് രാഷ്ട്രങ്ങൾ ട്രംപിന് വേണ്ടി ശ്വാസം മുട്ടിക്കുമ്പോൾ തിരിച്ചടി ഭയാനകമാകും
അറബി രാജ്യങ്ങൾ ഖത്തറിനെ ഒറപ്പെടുത്തുമ്പോൾ ആശങ്കയിലായി ഇന്ത്യയും; മൂന്നു ലക്ഷം മലയാളികൾ അടക്കം ആറര ലക്ഷം ഇന്ത്യക്കാരുടെ ഭാവിയും സുരക്ഷയും ആശങ്കയിൽ; വാണിജ്യ രംഗത്തും ഇന്ത്യയ്ക്കു തിരിച്ചടി നേരിടാം; ലോകകപ്പും ആശങ്കയിൽ