Emirates - Page 267

ഇ ടൂറിസ്റ്റ്... ഇ ബിസിനസ്സ്... ഇ മെഡിക്കൽ... മൂന്നും തരാൻ ഫാസ്റ്റ് ട്രാക്ക് വിസകൾ നടപ്പിലാക്കി ഇന്ത്യ; ബ്രിട്ടനും അമേരിക്കയും അടക്കം 161 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കൊച്ചിയും തിരുവനന്തപുരവുമടക്കം ഇന്ത്യയിലെ പ്രമുഖ എയർപോർട്ടുകളിൽ എത്തിയാൽ വിസ ലഭിക്കും
ജർമ്മനിയിൽ എത്തിയ ഇന്ത്യൻ യുവതിയെ നഗ്നയാക്കി പരിശോധിക്കാൻ ശ്രമം; ശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ല; ഐസ് ലാൻഡ് പൗരനായ ഭർത്താവിനെ വിളിച്ചുവരുത്തിയതോടെ നിലപാട് മയപ്പെടുത്തി അധികൃതർ; ദിവസങ്ങൾക്കിടെ രണ്ടാംവട്ടവും ഒരു ഇന്ത്യക്കാരി അപമാനിക്കപ്പെട്ടത് വംശീയാധിക്ഷേപമെന്ന് ആക്ഷേപം
ഖത്തർ എയർവേയ്‌സ്-ഗൾഫ് എയർ വിമാനത്തിൽ കയറിയാൽ വേണ്ടവർക്ക് സൗജന്യമായി ലാപ് ടോപ് നൽകും; എമറൈറ്റ്‌സിൽ ഫ്രീ വൈഫൈയും ടാബ് ലെറ്റും; ലാപ്‌ടോപ് നിരോധനം പണിയാകാതിരിക്കാൻ ശ്രദ്ധിച്ച് ഗൾഫ് വിമാനക്കമ്പനികൾ
പത്ത് ദിവസത്തെ അവധിയിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി; സുഹൃത്തിന് സാധനങ്ങൾ നൽകാൻ പോയ സെമീൽ പിന്നെ മടങ്ങി വന്നില്ല; പ്രവാസി യുവാവിനെ കാണാതായത് യുഎഇയിലേക്ക് മടങ്ങാൻ ഒരു ദിവസമുള്ളപ്പോൾ; കണ്ണീരോടെ ഇട്ടിലാക്കലിലെ കുടുംബം
തന്നെ ആക്രമിച്ച ഇറ്റാലിയൻ വംശജനു പൂർണമായും മാപ്പു നല്കി ഫാ. ടോമി മാത്യു; അക്രമിയോടു വെറുപ്പും വിദ്വേഷവും ഇല്ലെന്നും അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നുവെന്നും വൈദികൻ; ഇടതു തോളിനേറ്റ മുറിവിൽനിന്നു സഖം പ്രാപിച്ച വൈദികൻ ഫോക്‌നറിലെ ഇടവക ദേവാലയത്തിൽ കുർബാന അർപ്പിച്ചു
ദുബായിലും നാട്ടിലും വെവ്വേറെ ഭാര്യമാരെ വച്ചുകൊണ്ടിരുന്ന വിരുതന്റെ കള്ളി വെളിച്ചത്തായി; ഭർത്താവ് കുടുങ്ങിയത് ദുബായ് ഭാര്യ നാട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ; പൊലീസ് കേസെടുത്തതോടെ ഭർത്താവ് നാട്ടിലെ ഭാര്യയുമായി ഒളിവിൽ; രാജ്യം വിടാതിരിക്കാൻ പാസ്‌പോർട്ട് കണ്ടുകെട്ടി
മസ്തിഷ്‌കാഘാതം വന്ന മലയാളിയെ ചെക്കിൻ പൂർത്തിയാക്കിയ ശേഷം ഇറക്കിവിട്ടു; കൂടെ വന്നവരെ വിമാനത്തിൽ നിന്നും ഇറങ്ങാനും അനുവദിച്ചില്ല; ഡ്രോപ് ചെയ്ത ശേഷം വിവരം അറിയാതെ മടക്കിയതോടെ ജോസ് വിമാനത്താവളത്തിൽ ഒറ്റയ്ക്കായി; ജെറ്റ് എയർവേസിന്റെ കണ്ണില്ലാത്ത ക്രൂരത ഇങ്ങനെ