Emirates - Page 268

ചിക്കു കൊല്ലപ്പെട്ടപോലെ രണ്ടു മലയാളികൾക്കൂടി മരിച്ചതോടെ ഭർത്താവിനെ കുറ്റവിമുക്തനാക്കാൻ ആലോചിച്ച് ഒമാൻ പൊലീസ്; നൂറു ദിവസം തടവിൽ കഴിഞ്ഞശേഷം പുറത്തിറങ്ങിയെങ്കിലും പാസ്‌പോർട്ട് തടഞ്ഞുവെച്ചതിനാൽ ഒമാനിൽ കുടുങ്ങി
ഓസ്‌ട്രേലിയയിൽ മലയാളിക്കു നേർക്ക് വംശീയ ആക്രമണം; പുതുപ്പള്ളി സ്വദേശി ലീ മാക്‌സിനെ ആക്രമിച്ചത് നാലു യുവാക്കളും ഒരു യുവതിയും അടങ്ങുന്ന ഓസ്‌ട്രേലിയൻ സംഘം; മർദിച്ചത് ഇന്ത്യക്കാരനാണോ എന്ന് ആക്രോശിച്ചുകൊണ്ട്
അമേരിക്കയിൽ താമസിക്കുന്ന മൂന്ന് ലക്ഷം ഇന്ത്യക്കാരെ നാടു കടത്താൻ ആലോചിച്ച് ട്രംപ് ഭരണകൂടം; ആദ്യപടിയായി 270 പേരുടെ ലിസ്റ്റ് തയ്യാറാക്കി ഇന്ത്യയ്ക്ക് അയച്ചു; ഇന്ത്യക്കാർ ആണെന്ന് തെളിയിക്കാതെ സ്വീകരിക്കില്ലെന്ന് ഇന്ത്യ
ഉച്ചകഴിഞ്ഞു അനീഷിനെ ശശികല സ്‌കൂളിൽനിന്നു വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു; വൈകിട്ട് ഓഫീസിൽ നിന്ന് എത്തിയ ഹനുമന്ത് റാവു കണ്ടത് കഴുത്തു മുറിച്ച് മരിച്ച ഭാര്യയേയും മകനേയും; ന്യൂജേഴ്‌സിയിലെ ഇന്ത്യാക്കാരുടെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ യുഎസ് പൊലീസ്