Emirates - Page 300

അങ്കമാലി സ്വദേശിനിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടിയ ജർമ്മൻ ഭർത്താവിനു 12 വർഷം തടവ്; കൊലയ്ക്കു കാരണം പിതാവിന്റെ അക്കൗണ്ടിൽനിന്നു പണം മോഷ്ടിച്ചതു കണ്ടുപിടിച്ചത്; ശിക്ഷ വിധിച്ചത് ജർമനിയിലെ ഡ്യൂയിസ്‌ബെർഗ് കോടതി
മാലയിട്ട് വ്രതംനോക്കുന്ന സമയത്ത് ഒരു കാറപകടത്തിൽനിന്ന് തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടതും അയ്യപ്പനിലുള്ള വിശ്വാസം ദൃഢപ്പെടുത്തി;അയ്യപ്പന്റെ സന്നിധിയിൽ നടത്തുന്ന താളാർച്ചനയാണ് തന്റെ കലാജീവിതത്തിനുള്ള ഊർജമാകുന്നത്; അയ്യനെ കാണാൻ മല ചവിട്ടി താളവാദ്യവിദ്വാൻ ശിവമണി
സ്റ്റുഡന്റ് വിസ എക്സ്റ്റൻഡ് ചെയ്യാൻ ബാങ്ക് സ്റ്റേറ്റ്മെന്റും ഇംഗ്ലീഷ് ടെസ്റ്റ് റിസൾട്ടും വ്യാജമായി ഉണ്ടാക്കി കൊടുത്ത കേസ്; ലണ്ടനിലെ ഇന്ത്യക്കാരുടെ ഗ്യാംഗ് കുറ്റക്കാരെന്ന് കോടതി; മലയാളികൾ അടക്കം അനേരം പേരെ  രക്ഷപ്പെടുത്തിയ സംഘത്തിന് ഇനി തടവ്
ഇഷ്ടമില്ലാത്ത ജോലി മാറാനും രാജ്യം വിടാനും ഇനി സ്‌പോൺസറുടെ കനിവു തേടേണ്ട; സ്‌പോൺസർഷിപ്പ് സംവിധാനത്തിനു വിരാമമിട്ട് ഖത്തർ; പകരം വരിക തൊഴിൽ കരാർ;  മലയാളി പ്രവാസികൾക്ക് അടക്കമുള്ളവർക്ക് ഗുണകരമായ വിധത്തിൽ തൊഴിൽ നിയമം പരിഷ്‌ക്കരിച്ച് അറബ് രാജ്യങ്ങൾക്കിടയിൽ മാതൃകയായി ഖത്തർ
ഡോക്ടർ 7 ദിവസത്തേക്ക് രണ്ട് ഗുളിക എഴുതിയാൽ രണ്ട് സ്ട്രിപ്പിന് പകരം 14 ഗുളിക തരും; മൂന്നു നേരത്തേക്ക് എഴുതിയാൽ 21ന് പകരം 20ഉം; ഇൻഷുറൻസ് കമ്പനികളെ ഫാർമസിക്കാർ പറ്റിക്കുമ്പോൾ നഷ്ടം ആർക്ക്? യുഎഇയിൽ ചികിൽസയ്ക്ക് പോകുന്നവരറിയാൻ പ്രവാസി മലയാളി കുറിക്കുന്നത്