Emirates - Page 310

ഗൾഫ് പ്രവാസികൾക്ക് മാത്രം നാടിനോടു സ്‌നേഹം; മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്കു നാടിനെ പുച്ഛം; പിണറായി വിജയൻ പറഞ്ഞതു നിഷേധിക്കുവാൻ യൂറോപ്പിലും അമേരിക്കയിലേയും ഓസ്‌ട്രേലിയയിലേയും മലയാളികൾക്കു കഴിയുമോ..?
സൗദി ഒജർ കമ്പനിയിലെ ആയിരത്തോളം ഇന്ത്യൻ തൊഴിലാളികൾ പട്ടിണിയിൽ; സഹായിക്കാമെന്നേറ്റ പലരും കൈമലർത്തി; ഇനി സമരം ചെയ്താൽ വെടിവയ്ക്കുമെന്നു സൗദി പൊലീസ്; തൊഴിലാളികളുടെ കുടുംബാംഗങ്ങൾ സുഷമ സ്വരാജിന്റെ വസതിയിലേക്കു മാർച്ചു നടത്തി
തമ്മിൽ തല്ലുന്നവർക്കിടയിൽ ഇതാ ഒരു വിശുദ്ധ മനുഷ്യൻ; വിദേശ പഠനത്തിനു പോയ മലയാളി വൈദികൻ ആരും അറിയാതെ തന്റെ വൃക്ക ദാനം ചെയ്തു; ആർക്കാണ് ദാനം ചെയ്തതെന്നു പോലും പറയാതെ ബ്രിട്ടനിലെ ജിൻസണച്ചൻ