Emirates - Page 324

പരിശോധനയിൽ രോഗം കണ്ടെത്തിയില്ല; പിന്നീട് രോഗി മരിച്ചതിന് ഉത്തരവാദി ഡോക്ടർ! എട്ടു വയസുകാരന്റെ മരണത്തിന് ഉത്തരവാദിയെന്നു ബ്രിട്ടീഷ് കോടതി കണ്ടെത്തിയ ലണ്ടനിലെ മലയാളി ഡോക്ടറെ ജയിലിൽ അടച്ചേക്കും
ജോലി ചെയ്യുന്ന സ്ഥാപനം താമസസൗകര്യം അനുവദിച്ചാൽ 7000 റിയാൽ മാസവേതനം ഉള്ളവർക്കു കുടുംബത്തിനൊപ്പം താമസിക്കാം; കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ഖത്തർ ഭേദഗതി വരുത്തി
മകളുടെ ഘാതകൻ മരുമകൻ അല്ലേയല്ലെന്ന് ആണയിട്ട് റോബർട്ട്; ഊരു പേരുമില്ലാത്ത പ്രണയകഥയിൽ വില്ലനാക്കാനുള്ള ശ്രമവും പൊളിഞ്ഞു; മലയാളി നേഴ്‌സ് ചിക്കുവിനെ കൊന്നവരെ വെറുതെവിട്ട് ഭർത്താവിനെ പീഡിപ്പിച്ച് ഒമാൻ പൊലീസ്; ലിൻസൺ തടവിലായിട്ട് തൊണ്ണൂറുദിവസം
പീഡനം പെരുകിയാൽ ഇനി അറബിയുടെ കരുണക്ക് കാത്തു നിൽക്കാതെ നാടുവിടാം; തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്‌പോർട്ട് പിടിച്ചു വെക്കാൻ തൊഴിൽ ഉടമക്കുള്ള അധികാരം റദ്ദാക്കി സൗദി സർക്കാർ
കാറോടിക്കുമ്പോൾ ഒരു നിമിഷം ശ്രദ്ധപാളി; യുകെയിലെ മലയാളി നഴ്‌സിന് ഇനി അഞ്ച് വർഷം ജയിൽ ജീവിതം; തൊടുപുഴ സ്വദേശിനിയായ യുവതിക്ക് വിനയായത് അപകടം നടന്ന ഉടൻ മൊബൈൽ ഫോണിലെ അവസാന കോൾ ഡിലീറ്റ് ചെയ്തത്