Emirates - Page 325

അമ്മ മരിച്ചപ്പോൾ പോലും വിശ്വസ്തനെ അറബി നാട്ടിലേക്ക് വിട്ടില്ല; സ്ഥാപനത്തിലെ പണമിടപാട് മുഴുവൻ ഏൽപ്പിച്ചത് മലയാളിയെ; ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങും തണലുമായി ഒമാനിൽ പണിയെടുത്തത് 21 കൊല്ലം; സത്യനെ കഴുത്തറത്തു കൊന്നതിൽ ദുരൂഹത കണ്ട് നാട്ടുകാർ
തുടർച്ചയായി ഉണ്ടാകുന്ന കൊലപാതകത്തിന്റെ ഞെട്ടലിൽ മലയാളി സമൂഹം; ഒമാനിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം സ്വദേശിയുടേത്; കൊലപാതകത്തിന് പിന്നിൽ കവർച്ചാ ശ്രമമെന്ന് പൊലീസ്
ഇത് ഔദ്യോഗികം; എയർകേരള സ്വപ്‌നം കാണുന്നത് പ്രവാസികൾക്ക് മതിയാക്കാം; സ്വന്തമായി വിമാനക്കമ്പനിയെന്ന ആഗ്രഹം നടക്കാനിടയില്ലെന്ന് തുറന്ന് പറഞ്ഞ് പിണറായി സർക്കാർ; വിനയാകുന്നത് 20 ഫ്‌ലൈറ്റുകൾ വേണമെന്ന കേന്ദ്രനയം