Emirates - Page 344

ലിബിയയിൽ റെജിയെ കാണാതായിട്ട് രണ്ടാഴ്ചയായി; ആശ്വാസ വചനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് പേരാമ്പ്രയിലെ ബന്ധുക്കൾ; ഒരു തുമ്പുമില്ലാതെ വിതുമ്പി ട്രിപ്പോളിയിൽ ഭാര്യ ഷിനുജയും മക്കളും
അമ്മയെ നാട്ടിലേക്ക് പറഞ്ഞുവിട്ടശേഷം മദ്യപാനിയായ പിതാവ് മക്കളെ വീട്ടിൽ പൂട്ടിയിട്ടു; വെള്ളവും ഭക്ഷണവും നൽകാതെ നരകിപ്പിച്ചു; ബഹറിനിലെ മലയാളിയുടെ പീഡനം പുറത്തായത് സ്‌കൂളിൽനിന്നും കൂട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ
ഏജന്റുമാരുടെ വഞ്ചന ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ എടുത്ത നടപടി പാളി; നേഴ്‌സുമാരുടെ വിദേശ ജോലി സ്വപ്‌നം കൊഴിഞ്ഞതോടെ നിലപാട് മാറ്റുന്നു; നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ വീണ്ടും സ്വകാര്യ ഏജൻസികൾക്ക് അനുമതി നൽകും; വേണ്ടത്ര ആലോചനയില്ലാതെ നല്ല കാര്യം ചെയ്താലും മോശമാകുന്നത് ഇങ്ങനെ