Emirates - Page 357

പ്രവാസികളുടെ പണത്തിനായി ഉറക്കമിളച്ചിരിക്കുന്ന ഇന്ത്യക്കാരന്റെ ചിത്രം മായുന്നുവോ? ഇപ്പോൾ ട്രെൻഡ് റിവേഴ്‌സ് റെമിറ്റൻസ്; ഇന്ത്യയിൽനിന്നും വിദേശത്ത് താമസിക്കുന്ന പ്രവാസികൾക്കായി പണം അയക്കുന്നവരുടെ എണ്ണം പെരുകുന്നു
കാനഡയിലെ ക്യൂബെക്കിലേക്ക് ആരു ചെന്നാലും ജോലിയെന്ന് പറഞ്ഞ് പരസ്യങ്ങളുമായി ഏജന്റുമാർ; പുതിയ വലവീശൽ മൂന്ന് കൊല്ലം മുമ്പ് വ്യാജ വാഗ്ദാനം നടത്തി കോടികൾ അടിച്ചു മാറ്റിയവരെ കുറിച്ച് വിവരം ഇല്ലാതിരിക്കെ; കെണിയിൽ വീഴുന്നവരിൽ ഏറെയും നേഴ്‌സുമാർ
റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ ചൂഷണം തടഞ്ഞത് നല്ലതു തന്നെ; ഉത്തരവാദിത്തമില്ലാത്ത സർക്കാർ സംവിധാനം അതിന്റെ പേരിൽ നേഴ്‌സുമാരുടെ ഭാവി തുലച്ചത് എന്തിന്? വിസ കിട്ടിയിട്ടും വിദേശത്ത് പോകാനാവാതെ നൂറു കണക്കിന് മലയാളി നേഴ്‌സുമാർ