Emirates - Page 364

ഐഇഎൽടിഎസ് ജയിച്ചാൽ ഉടൻ ഡിസിഷൻ ലെറ്റർ; പിന്നീട് നാട്ടിലും യുകെയിലും പരീക്ഷകൾ; ഏജന്റുമാർക്ക് ഒന്നും ചെയ്യാൻ കഴിയില്ല; ബ്രിട്ടനിലെ പുതിയ നിയമമാറ്റം നഴ്‌സുമാരെ ബാധിക്കുന്നത് ഇങ്ങനെ
നഴ്‌സുമാരെ കിട്ടാതെ വലഞ്ഞപ്പോൾ ബ്രിട്ടന് മനം മടുത്തു; നഴ്‌സിംഗിനെയും ദുർലഭ തൊഴിൽ ലിസ്റ്റിൽ പെടുത്തി; ഐഇഎൽടിഎസ്-7 പാസാകുന്ന നഴ്‌സുമാർക്ക് ഇനി വേഗം യുകെയിൽ എത്താം; വരുമാന പരിധിയുടെ പേരിൽ ആരെയും പുറത്താക്കുകയുമില്ല
നിയമമാറ്റം മൂലം വിദേശത്ത് പോകാനാവാതെ കുടുങ്ങി കിടക്കുന്ന നേഴ്‌സുമാർക്ക് സന്തോഷ വാർത്ത; വിദേശ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയം നേരിട്ടെത്തി റിക്രൂട്ട്‌മെന്റ് തുടങ്ങി; നാളെ മുതൽ പത്ത് ദിവസം ഡൽഹിയിലും ഹൈദരാബാദിലും ബംഗളുരുവിലും സൗദിയുടെ റിക്രൂട്ട്‌മെന്റ് റാലി