Marketing Featureമാളികപ്പുറം ദേവീക്ഷേത്രത്തിനു പിന്നിൽ നിന്നു തുടങ്ങി ചന്ദ്രാനന്ദൻ പാതയിൽ എത്തുന്ന വിധം പാലം പണിയാൻ അനുമതി നൽകി ദേവസ്വം ബോർഡ്; ശബരിമലയിൽ നിന്നു മടങ്ങുന്ന ഭക്തരുടെ യാത്ര എളുപ്പമാക്കാനുള്ള പദ്ധതിക്കു സർക്കാർ പച്ചക്കൊടി കാട്ടുമോ?28 Nov 2016 6:02 PM IST
Marketing Featureസുരക്ഷയ്ക്കൊപ്പം അയ്യപ്പ ഭക്തിഗാനമേള; ഉച്ചയ്ക്കു മെസ്സിൽ ദിവസേന പപ്പടവും പഴവും പായസവും കൂട്ടി സദ്യ; ശബരിമല സന്നിധാനത്തു വേറിട്ട കാഴ്ചയായി കേരള പൊലീസ്25 Nov 2016 4:41 PM IST
Marketing Featureഭക്തർക്ക് അയ്യപ്പ സന്നിധാനം ഇനി എവിടെയിരുന്നും ദർശിക്കാം; പതിനെട്ടാം പടിയും മാളികപ്പുറവും സന്നിധാനവുമൊക്കെ വിരൽത്തുമ്പിൽ; ശബരിമല വിശേഷങ്ങൾ തൽസമയം കാണാൻ കഴിയുന്ന വെബ്‌സൈറ്റിനു തുടക്കം25 Nov 2016 3:18 PM IST
Marketing Featureഇക്കുറി മണ്ഡലകാലത്തെ വരുമാനത്തിൽ വൻ വർധന; മുൻവർഷത്തേക്കാൾ മൂന്നു കോടിയുടെ അധിക വരുമാനം; കണക്കുകൾ എട്ടുദിവസത്തെ നടവരവിന്റെ അടിസ്ഥാനത്തിൽ25 Nov 2016 3:01 PM IST
Marketing Featureരാവിലെ ഉപ്പുമാവും കടലക്കറിയും; ഉച്ചയ്ക്കു സാമ്പാറും അവിയലും തോരനും കൂട്ടി ഊണ്; രാത്രിയിൽ കഞ്ഞിയും ചെറുപയറും; ദേവസ്വം ബോർഡിന്റെ അന്നദാനം ഭക്തരുടെ പ്രീതി സമ്പാദിച്ചതോടെ നടുവൊടിഞ്ഞതു കൊള്ളവില ഈടാക്കിയിരുന്ന ഹോട്ടലുകൾക്ക്23 Nov 2016 6:58 PM IST
Marketing Featureദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ധർമശാസ്താവിൽ വിലയംപ്രാപിച്ചത് അയ്യപ്പസ്വാമി; ശബരിമല ക്ഷേത്രത്തിന്റെ പേര് ശീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി ദേവസം ബോർഡ് ഉത്തരവ്21 Nov 2016 7:14 AM IST
Marketing Featureശബരിമല തീർത്ഥാടകർക്ക് ആദ്യമായി എയർ ബസ് സൗകര്യമൊരുക്കി കെഎസ്ആർടിസി; പമ്പയിൽ നിന്ന് കോയമ്പത്തൂർ, ചെന്നൈ, മധുര, തേനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കു നോൺ സ്‌റ്റോപ്പ് സ്‌പെഷ്യൽ18 Nov 2016 8:28 PM IST
Marketing Featureആനകളെ സ്‌നേഹിച്ച കോടതി ശബരിമലയിൽ കുപ്പിവെള്ളം നിരോധിച്ചപ്പോൾ മലകയറി എത്തിയത് കോളയുടെ വിഷപാനീയങ്ങൾ; 50 വെൻഡിങ് മിഷൻ ഉള്ളവർക്കേ ടെൻഡർ നൽകൂവെന്ന വ്യവസ്ഥ വച്ചത് ആഗോള ഭീകരന് വേണ്ടി18 Nov 2016 8:40 AM IST
Marketing Featureബ്രിട്ടനിലും ശരണ ശംഖൊലി; മണ്ഡല കാല ആഘോഷത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ അയ്യപ്പ പൂജ; വൃതാവസാനം ബാലാജി ക്ഷേത്രത്തിൽ കെട്ടുനിറയും ശബരിമല യാത്രയും; അയ്യപ്പ ഗാനസുധക്ക് നേതൃത്വം നൽകാൻ രാഗേഷ് ബ്രഹ്മാനന്ദൻ17 Nov 2016 11:35 AM IST
Marketing Featureവ്രതശുദ്ധിയുടെ പുണ്യവുമായി ശബരിമല നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകൾ; വൃശ്ചികപുലരിയിൽ അയ്യപ്പദർശനത്തിന് സന്നിധാനത്ത് ലക്ഷങ്ങൾ16 Nov 2016 8:39 AM IST
Marketing Featureവിധിപൂർവം സ്വീകരിച്ച് കലശാഭിഷേകം നടത്തി പുതിയ മേൽശാന്തിമാർക്ക് അവരോഹണം; ശ്രീലകത്തേക്ക് കൈപിടിച്ചാനയിച്ച് തന്ത്രി മൂലമന്ത്രവും പൂജാവിധികളും അറിയിച്ചു; ഇരുവരും ഇനിയൊരുവർഷം പുറപ്പെടാ ശാന്തിമാർ16 Nov 2016 6:00 AM IST